സ്വവർഗപ്രണയം വിഷയമാകുന്ന മലയാള സിനിമകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ സ്വവർഗപ്രണയം പ്രധാനകഥയിൽ അല്ലെങ്കിൽ ഉപകഥയിൽ വിഷയമായി വരുന്ന സിനിമകളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു.

നിര പേര് വർഷം സംവിധായകൻ കഥാപാത്രം
1 രണ്ട് പെൺകുട്ടികൾ 1978 മോഹൻ രണ്ട് നായികമാരും
2 ഇന്നല്ലെങ്കിൽ നാളെ 1982 ഐ.വി. ശശി കുതിരവട്ടം പപ്പു, ഉപകഥാപാത്രം
3 യാത്ര 1984 ബാലു മഹേന്ദ്ര ജയിലിലെ രണ്ട് തടവുകാർ, ഉപകഥാപാത്രങ്ങൾ
4 ദേശാടനക്കിളി കരയാറില്ല 1986 പത്മരാജൻ ശാരി, നായികയുടെ സുഹൃത്ത്
5 സഞ്ചാരം 2004 ലിജി പുല്ലപ്പള്ളി രണ്ട് നായികമാരും
6 ഋതു 2009 ശ്യാമപ്രസാദ് ആസിഫ് അലി, നായകൻറെ സുഹൃത്ത്
7 സൂഫി പറഞ്ഞ കഥ 2010 പ്രിയനന്ദൻ ഉഭയലൈംഗികതയുള്ള നായകനും ഗേ സുഹൃത്തും
8 സൈലന്റ്_വാലി 2013 സൈദ് ഉസ്മാൻ രണ്ട് നായികമാരും
9 മുംബൈ പോലീസ് 2013 റോഷൻ ആണ്ട്രൂസ് നായകനും(പ്രിഥ്വിരാജ്) കാമുകനും
10 ഇംഗ്ലീഷ് 2013 ശ്യാമപ്രസാദ് നായിക നദിയാ മൊയ്തുവിൻറെ ഭർത്താവ്
11 മൈ ലൈഫ് പാർട്ണർ 2014 എം. ബി. പദ്മകുമാർ രണ്ട് നായകന്മാരും
12 ഫ്ലാറ്റ് നമ്പർ 4B 2014 കൃഷ്ണജിത് എസ്. വിജയൻ ശ്രീജിത്ത്‌ രവിയുടെ ഉപകഥാപാത്രം
13 നീന 2015 ലാൽ ജോസ് നായിക നീനയുടെ കൂട്ടുകാരായ ഗേ-ദമ്പതികൾ
14 ലൈഫ് ഓഫ്ജോ സൂട്ടി 2015 ജിത്തു ജോസഫ് ഉപകഥാപാത്രം- പരാമർശം മാത്രം
15 റോക്ക് സ്റ്റാർ 2015 വി.കെ._പ്രകാശ് നായികയുടെ സുഹൃത്ത് , തമാശക്ക് വേണ്ടി
16 2_കൺട്രീസ് 2015 ഷാഫി നായികയുടെ സുഹൃത്ത് , തമാശക്ക് വേണ്ടി
17 വെളുത്ത രാത്രികൾ 2016 റാസി മുഹമ്മദ് രണ്ട് നായികമാർ പ്രണയത്തിൽ
18 കബോഡി സ്കേപ്സ്‌ 2016 ജയൻ ചെറിയാൻ രണ്ട് നായകരും പ്രണയത്തിൽ