മുംബൈ പോലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുംബൈ പോലീസ്
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംറോഷൻ ആൻഡ്രൂസ്
നിർമ്മാണംനിഷാദ് ഹനീഫ
രചനബോബി-സഞ്ജയ്
അഭിനേതാക്കൾപൃഥ്വിരാജ്
ജയസൂര്യ
റഹ്മാൻ
അപർണ നായർ,
ദീപ വിജയൻ,
ഹിമ ഡേവിസ്
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംജി. ദിവാകർ
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോനിഷാദ് ഹനീഫ പ്രൊഡക്ഷൻസ്
വിതരണംസെൻട്രൽ പിക്ചേർസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം145 മിനുട്ട്

ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2013 മേയ് 3നു പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് മുംബൈ പോലീസ്.[1] പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ, അപർണ നായർ, ഹിമ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിഷാദ് ഹനീഫയാണു്. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സൂപ്പർതാരം മുഖ്യധാരാസിനിമയിൽ സ്വവർഗപ്രണയിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന ബഹുമതി ഈ ചിത്രത്തിനുണ്ട്.[2]. 2013-ലെ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ ചിത്രമാണ് മുംബൈ പോലീസ്.

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ താഴെ പറയുന്നവരാണ്.

അഭിനേതാവ്
കഥാപാത്രം
അഭിനേതാവ്
കഥാപാത്രം
അഭിനേതാവ്
കഥാപാത്രം
ആന്റണി മോസസ്
ആര്യൻ ജോൺ ജേക്കബ്
ഫർഹാൻ അമൻ
ഗോപിനാഥൻ നായർ
സുധാകരൻ
ആനി
റബേക്ക
ക്യാപ്റ്റൻ
ഷൂട്ടർ
രാഖി
ഡോക്ടർ
നിഹാൽ പിള്ള
സ്വവർഗാനുരാഗി
---
റോഹിത് വിജയൻ
---
---
---

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

മുംബൈ പോലീസ്: രസിക്കുമൊരു പോലീസ് ത്രില്ലർ! Archived 2013-07-28 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=മുംബൈ_പോലീസ്&oldid=3823323" എന്ന താളിൽനിന്ന് ശേഖരിച്ചത്