വള്ളികുന്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വള്ളികുന്നം
Map of India showing location of Kerala
Location of വള്ളികുന്നം
വള്ളികുന്നം
Location of വള്ളികുന്നം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ആലപ്പുഴ
ഏറ്റവും അടുത്ത നഗരം കായംകുളം
ലോകസഭാ മണ്ഡലം മാവേലിക്കര
നിയമസഭാ മണ്ഡലം മാവേലിക്കര
ജനസംഖ്യ 29,029 (2001)
സമയമേഖല IST (UTC+5:30)

Coordinates: 9°7′0″N 76°32′0″E / 9.11667°N 76.53333°E / 9.11667; 76.53333ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് വള്ളികുന്നം[1]. ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിന്റെ അതിരുകൾ കൊല്ലം ജില്ലയിലെ ഓച്ചിറ, തഴവ എന്നീ പഞ്ചായത്തുകളാണ്. മരച്ചീനികൃഷി, നെൽകൃഷി, റബ്ബർ കൃഷി തുടങ്ങിയവ ഈ പ്രദേശത്തുണ്ട്. കളിമണ്ണ് ധാരാളമുള്ളതിനാൽ ഇഷ്ടിക നിർമ്മാണഫാക്ടറികൾ ധാരാളമുണ്ടിവിടെ. മണക്കാട് പ്രധാന ഭരണ കേന്ദ്രം. ചൂനാടും കമ്പിശ്ശേരിയും പ്രധാന വ്യവസായകേന്ദ്രങ്ങളും. കായംകുളം,മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട തുടങ്ങിയ തൊട്ടടുത്ത നഗരങ്ങളുമായി അടുത്തബന്ധമുള്ള ഗ്രാമമാണ് വള്ളിക്കുന്നം.

വള്ളികുന്നത്ത് നീന്തലിന് പരീശീലനം നൽകുന്ന പ്രശസ്തമായ കൂളങ്ങളുണ്ട്. അതിൽ ഒന്നാണ് വലിയകുളം.

പ്രശസ്തരായ വള്ളികുന്നത്തുകാർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ഇന്ത്യൻ സെൻസസ്:5000-ലധികം ജനസംഖ്യയുള്ള ഗ്രാമങ്ങൾ". ശേഖരിച്ചത് 2008-12-10.  Authors list - ഇവിടെ |last1= ഇല്ലാത്ത |first1= കാണുന്നു (സഹായം)


പണ്ടു കാലത്ത് ഇവിടെ നിരവധികുന്നിൻ

"https://ml.wikipedia.org/w/index.php?title=വള്ളികുന്നം&oldid=2362023" എന്ന താളിൽനിന്നു ശേഖരിച്ചത്