വളയം(ഗ്രാമം)
ദൃശ്യരൂപം
(വളയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വളയം പഞ്ചായത്തിൽസ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വളയം
| വളയം | |
| നിർദ്ദേശാങ്കം: (find coordinates) | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | കോഴിക്കോട് |
| ഏറ്റവും അടുത്ത നഗരം | വടകര |
| ലോകസഭാ മണ്ഡലം | വടകര |
| നിയമസഭാ മണ്ഡലം | നാദാപുരം |
| ജനസംഖ്യ | 13,835 (2001[update]) |
| സമയമേഖല | IST (UTC+5:30) |
പദോൽപത്തി ശാസ്ത്രം
[തിരുത്തുക]മലകളും നിറഞ്ഞ ഈ പ്രദേശം 'വളയം' എന്നറിയപ്പെടുന്ന 'വൃത്തം' എന്നർത്ഥം. 1978 ൽ വാണിമേൽ പഞ്ചായത്തിൽ നിന്നും രൂപംകൊണ്ടാണ് പഞ്ചായത്ത് രൂപീകരിച്ചത്