വയൽച്ചീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയൽച്ചീര
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
I. aquatica
Binomial name
Ipomoea aquatica
Synonyms
  • Ipomoea natans Dinter & Suess.
  • Ipomoea repens Roth
  • Ipomoea reptans Poir.
  • Ipomoea sagittaefolia Hochr.
  • Ipomoea subdentata Miq.

വെള്ളത്തിലും ഈർപ്പമുള്ള ഇടങ്ങളിലും വളരുന്ന മധ്യരേഖാസ്വദേശിയായ ഒരു ചെടിയാണ് വയൽച്ചീര. (ശാസ്ത്രീയനാമം: Ipomoea aquatica). ഇലകൾ ഭക്ഷ്യയോഗ്യമാണ്. വലിയ പരിചരണമൊന്നും വേണ്ടാത്ത ഈ ചെടി അതിനാൽത്തന്നെ ലോകത്തെ മിക്കനാടുകളിലും പച്ചക്കറിക്കായി വളർത്തുന്നു. പലയിടങ്ങളിലും ഇതിനെ ഒരു അധിനിവേശസസ്യമായും കരുതുന്നുണ്ട്.[1] രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ത്താൻ ശേഷി ഈ സസ്യത്തിനുണ്ടെന്ന് പരീക്ഷണങ്ങളിൽ കണ്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-05. Retrieved 2013-05-02.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=വയൽച്ചീര&oldid=3644454" എന്ന താളിൽനിന്ന് ശേഖരിച്ചത്