രതിലയം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രതിലയം
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംമധു
രചനരവി വിലങ്ങൻ
തിരക്കഥരവി വിലങ്ങൻ
സംഭാഷണംരവി വിലങ്ങൻ
അഭിനേതാക്കൾമധു
സോമൻ,
ശ്രീവിദ്യ,
സിൽക്ക് സ്മിത
സംഗീതംഎ ടി ഉമ്മർ, എം.ജി. രാധാകൃഷ്ണൻ
പശ്ചാത്തലസംഗീതംഎ ടി ഉമ്മർ, എം.ജി. രാധാകൃഷ്ണൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
സംഘട്ടനംത്യാഗരാജൻ
ചിത്രസംയോജനംകെ.നാരായണൻ
സ്റ്റുഡിയോഉമ ആർട്സ്
ബാനർഉമാ ആർട്ട്സ് സ്റ്റുഡിയോ
വിതരണംഅഞ്ജലി
പരസ്യംപി.എൻ മേനോൻ
റിലീസിങ് തീയതി
  • 6 മേയ് 1983 (1983-05-06)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് രതിലയം, പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് മധു നിർമ്മിച്ചത്. മധു, സിൽക്ക് സ്മിത, ക്യാപ്റ്റൻ രാജു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടി ഉമ്മറും എം ജി രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3]പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു മമ്മദ് കുട്ടി
2 ശ്രീവിദ്യ നബീസ
3 ക്യാപ്റ്റൻ രാജു അപ്പുക്കുട്ടൻ
4 സിൽക്ക് സ്മിത ദേവിക്കുട്ടി
5 എം.ജി. സോമൻ സോമൻ തിരുവല്ല
6 ശങ്കരാടി കോൺസ്റ്റബിൾ വാസു പിള്ള
7 മാള അരവിന്ദൻ കോൺസ്റ്റബിൾ ലോനപ്പൻ
8 മേനക മക്കോട്ടി
9 രാജ്കുമാർ രാജൻ
10 ജി.കെ. പിള്ള കോണ്ട്രാക്ടർ മേനോൻ
11 ഷാനവാസ് ശങ്കർ
12 സൂര്യ സരസമ്മ
13 ജഗതി ശ്രീകുമാർ ശ്രീകുമാർ
14 ഭീമൻ രഘു
15 കുഞ്ചൻ തങ്കപ്പൻ
16 ജെ എ ആർ ആനന്ദ് സരസമ്മയുടെ അച്ഛൻ
17 ശാന്തകുമാരി രതിയുടെ അമ്മ
18 ശാന്തിശ്രീ
19 ഷർമ്മിള ഷർമിള
20 അരൂർ സത്യൻ
21 ബബിത ശ്രീരേഖ
22 പത്മജ ശ്രീകുമാരി
23 ജോസ് കൊട്ടാരം രാഘവമേനോൻ
24 [[]]
25 [[]]


ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ ഈണം
1 "കടലിലും കരയിലും" കെ എസ് ചിത്ര, കെ ജി മാർക്കോസ് എം.ജി. രാധാകൃഷ്ണൻ
2 "മോഹിനി പ്രിയരൂപിണി" പി.ജയചന്ദ്രൻ എം.ജി. രാധാകൃഷ്ണൻ
3 "മൈലാഞ്ചിയണിയുന്ന" ശ്രീവിദ്യ, കോറസ് എ.റ്റി. ഉമ്മർ
4 "ഉന്മാദം ഉല്ലാസം" കെ ജി മാർക്കോസ്, ശ്രീകാന്ത് എം.ജി. രാധാകൃഷ്ണൻ

അവലംബം[തിരുത്തുക]

  1. "രതിലയം (1983)". www.malayalachalachithram.com. Retrieved 2014-10-20.
  2. "രതിലയം (1983)". malayalasangeetham.info. Retrieved 2014-10-20.
  3. "രതിലയം (1983)". spicyonion.com. Retrieved 2014-10-20.
  4. "രതിലയം (1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "രതിലയം (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രതിലയം_(ചലച്ചിത്രം)&oldid=3974147" എന്ന താളിൽനിന്ന് ശേഖരിച്ചത്