യോഹന്നാൻ ശ്ലീഹാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(യോഹന്നാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
യോഹന്നാൻ ശ്ലീഹാ, പതിനഞ്ചാം നൂറ്റാണ്ടിലെ ഡച്ച് ചിത്രകാരനായ ഹാൻസ് മെംലിങ്ങിന്റെ ഭാവനയിൽ
ശ്ലീഹന്മാർ

യോഹന്നാൻ ശ്ലീഹാ, യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ്. ക്രിസ്തീയ പാരമ്പര്യപ്രകാരം ഇദ്ദേഹം തന്നെയാണ്, യോഹന്നാന്റെ സുവിശേഷവും യോഹന്നാന്റെ 3 ലേഖനങ്ങളും വെളിപ്പാട് പുസ്തകവും എഴുതിയത്.

"https://ml.wikipedia.org/w/index.php?title=യോഹന്നാൻ_ശ്ലീഹാ&oldid=1799084" എന്ന താളിൽനിന്ന് ശേഖരിച്ചത്