മോർസ്ബി റേഞ്ച് ദേശീയോദ്യാനം

Coordinates: 17°32′15″S 146°04′33″E / 17.53750°S 146.07583°E / -17.53750; 146.07583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോർസ്ബി റേഞ്ച് ദേശീയോദ്യാനം
Queensland
മോർസ്ബി റേഞ്ച് ദേശീയോദ്യാനം is located in Queensland
മോർസ്ബി റേഞ്ച് ദേശീയോദ്യാനം
മോർസ്ബി റേഞ്ച് ദേശീയോദ്യാനം
Nearest town or cityInnisfail
നിർദ്ദേശാങ്കം17°32′15″S 146°04′33″E / 17.53750°S 146.07583°E / -17.53750; 146.07583
സ്ഥാപിതം1973
വിസ്തീർണ്ണം2.79 km2 (1.08 sq mi)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ ഫാർ നോർത്ത് ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് മോർസ്ബി റേഞ്ച് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1,314 കിലോമീറ്റർ അകലെയാണിത്. താഴ്ന്നപ്രദേശങ്ങളിലെ ഉഷ്ണമേഖലാമഴക്കാടുകളിലെ പക്ഷികളെ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ കോസ്റ്റൽ വെറ്റ് ട്രോപ്പിക്സിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

ഈ ദേശീയോദ്യാനത്തിൽ കണ്ടെത്തിയ അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമായ ഏകസ്പീഷീസ് സ്പെക്റ്റാക്കിൾഡ് ഫ്ലയിംഗ് ഫോക്സ് ആണ്. [2]

അവലംബം[തിരുത്തുക]

  1. BirdLife International. (2011). Important Bird Areas factsheet: Coastal Wet Tropics. Downloaded from http://www.birdlife.org on 2011-12-16.
  2. "Rare or threatened mammals of Moresby Range National Park". Department of Environment and Heritage Protection. Retrieved 6 September 2014.