മക്ക ഹറം ഉപരോധം
മക്ക മസ്ജിദുൽ ഹറം ഉപരോധം | |||||||
---|---|---|---|---|---|---|---|
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
![]() Supported by: ![]() ![]() | ജുഹയ്മൻ അൽ ഉതയ്ബിയുടെ സായുധ സംഘം | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
![]() ![]() ![]() ![]() ![]() | Juhayman al-Otaibi ![]() Muhammad bin abd Allah al-Qahtani | ||||||
ശക്തി | |||||||
~10,000 Saudi NG ~At least 3 GIGN commandos | 400–500 Militants | ||||||
നാശനഷ്ടങ്ങൾ | |||||||
127 killed 451 wounded (Saudi Arabia) | 117 killed unknown wounded 68 executed |
നവമ്പർ 20, ചൊവ്വ 1979 ന് മുസ്ലിങ്ങളുടെ ഏറ്റവും വിശുദ്ധമായ മക്കയിലെ മസ്ജിദുൽ ഹറം പള്ളി ജുഹയ്മൻ അൽ ഉതയ്ബിയുടെ നേതൃത്വത്തിൽ ഒരുസംഘം ആയുധധാരികൾ പിടിച്ചടക്കുകയും രണ്ടാഴ്ചക്കാലം ഉപരോധിക്കുകയും ചെയ്ത സംഭവമാണ് 1979ലെ മക്ക ഉപരോധം.