ബ്ലൂബെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Blueberry
Vaccinium corymbosum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Vaccinium
Species

See text

ബ്ലൂബെറി ഇൻഡിഗോ നിറമുള്ള ബെറികളുടെ ബഹുവർഷ സപുഷ്പിയായ ഒരു സസ്യമാണ്. അവ സിയനോകോക്കസ് വിഭാഗത്തിൽ വാക്സിനിയം ജീനസിൽ തരംതിരിച്ചിരിക്കുന്നു. ക്രാൻബെറികൾ, ബിൽബെറി, ഗ്രുസ്സെബെറീസ് എന്നിവ വാക്സിനിയം ജീനസിൽ ഉൾപ്പെടുന്നു.[1]കൊമേഴ്സ്യൽ "ബ്ലൂബെറി"യുടെ സ്വദേശം വടക്കേ അമേരിക്കയാണ്. എന്നാൽ 1930 വരെ "ഹൈബുഷ്" ഇനങ്ങൾ യൂറോപ്പിൽ പരിചയപ്പെടുത്തിയിരുന്നില്ല.[2]

സ്പീഷീസ്[തിരുത്തുക]

Wild blueberry in autumn foliage, Pilot Mountain, North Carolina, in October
A maturing 'Polaris' blueberry (Vaccinium corymbosum)
A selection of blueberries, showing the typical sizes of the berries. The scale is marked in centimeters.
Worldwide highbush blueberry growing areas

കുറിപ്പുകൾ: 1986- ൽ ഹരോൾഡ് ആർ. ഹിന്ദ്സ്, "പ്ലാൻസ് ഓഫ് ദി പസഫിക് നോർത്ത് വെസ്റ്റ് കോസ്റ്റ്" എന്നിവയിലൂടെ പ്രസിദ്ധീകരിച്ച 'ഫ്ലോറ ഓഫ് ന്യൂ ബ്രൂൺസ്വിക്ക്' എന്ന ഫ്ലോറയിൽ നിന്നും ഹബിറ്ററ്റുകളും റേഞ്ച് സംഗ്രഹങ്ങളും 1994-ൽ പൊജാർ, മക്കിൻനോൻ എന്നിവർ പ്രസിദ്ധീകരിച്ചു.

"വാക്സിനിയം:" "മറ്റു ചില ബ്ലൂ-ഫ്രൂട്ട് വർഗ്ഗങ്ങൾ"

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Litz, Richard E (2005). Google Books -- Biotechnology of fruit and nut crops By Richard E. Litz. ISBN 9780851996622.
  2. Naumann, W. D. (1993). "Overview of the Vaccinium Industry in Western Europe". In K. A. Clayton-Greene. Fifth International Symposium on Vaccinium Culture. Wageningen, the Netherlands: International Society for Horticultural Science. pp. 53–58. ISBN 978-90-6605-475-2. OCLC 29663461.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Retamales, J.B. / Hancock, J.F. (2012). Blueberries (Crop Production Science in Horticulture). CABI. ISBN 978-1-84593-826-0
  • Sumner, Judith (2004). American Household Botany: A History of Useful Plants, 1620-1900. Timber Press. p. 125. ISBN 0-88192-652-3. Google books link
  • Wright, Virginia (2011). The Wild Blueberry Book. Down East Books. ISBN 978-0-89272-939-5

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്ലൂബെറി&oldid=3819481" എന്ന താളിൽനിന്ന് ശേഖരിച്ചത്