നാട്ടിലിപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madhuca longifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നാട്ടിലിപ്പ
Mahwa tree, Umaria district, Madhya Pradesh, India.jpg
മധ്യപ്രദേശിൽ നിൽക്കുന്ന നാട്ടിലിപ്പ മരം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
M. longifolia
ശാസ്ത്രീയ നാമം
Madhuca longifolia var. latifolia
(Roxb.) A.Chev.
പര്യായങ്ങൾ
  • Bassia latifolia Roxb.
  • Illipe latifolia (Roxb.) F.Muell.
  • Illipe malabrorum subsp. latifolia (Roxb.) Dubard
  • Madhuca indica J.F.Gmel.
  • Madhuca latifolia (Roxb.) J.F.Macbr.
  • Vidoricum latifolium (Roxb.) Kuntze

ദക്ഷിണേന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിലെ നിത്യഹരിതവനങ്ങളിൽ ധാരാളമുള്ള ഒരു വന്മരമാണ് നാട്ടിലിപ്പ അഥവാ ഇലിപ്പ. (ശാസ്ത്രീയനാമം: Madhuca longifolia). പൂവിൽനിന്നു മദ്യവും വിത്തിൽ നിന്നും എണ്ണയും ലഭിക്കും. രുചികരവും പോഷകസമൃദ്ധവുമായ പൂവിനാണ് ഈ മരം പ്രസിദ്ധം. നന്നായി വളരുന്ന ഈ മരത്തിന്റെ പൂവ് ഏറെക്കാലം സൂക്ഷിച്ചുവയ്ക്കാം. കുഷ്ഠരോഗ ചികിത്സയ്ക്കും മുറിവുണക്കാനും ഇതിന്റെ തടി ഉപയോഗിക്കുന്നു[1].

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Indian Butter Tree • Hindi: Mahua महुआ • Bengali: Maul • Hindi: Mohwa • Marathi: Kat-illipi • Malayalam: Illupa • telugu: Ippa (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നാട്ടിലിപ്പ&oldid=3106046" എന്ന താളിൽനിന്ന് ശേഖരിച്ചത്