ബിയാന്ത് സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Beant Singh
ബിയാന്ത് സിംഗ്
Beant Singh

പദവിയിൽ
1992–1995
മുൻ‌ഗാമി President's Rule
പിൻ‌ഗാമി Harcharan Singh Brar
ജനനം(1922-02-19)ഫെബ്രുവരി 19, 1922
Patiala, Punjab
മരണംഓഗസ്റ്റ് 31, 1995(1995-08-31) (പ്രായം 73)
Chandigarh, Punjab
പഠിച്ച സ്ഥാപനങ്ങൾGovernment College University, Lahore
രാഷ്ട്രീയപ്പാർട്ടി
Congress
ജീവിത പങ്കാളി(കൾ)Jaswant Kaur
കുട്ടി(കൾ)Tej Parkash Singh
Gurkanwal Kaur

'ബിയാന്ത് സിംഗ് (19 ഫെബ്രുവരി 1922 - 31 ഓഗസ്റ്റ് 1995). ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു.1992 മുതൽ 1995 വരെ പഞ്ചാബിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്.,[1].

പഞ്ചാബിലെ സായുധ കലാപ സമയത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് പ്രതികാരമായി നടത്തിയ കാർ ബോംബാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.

References[തിരുത്തുക]

  1. "NHRCList".
"https://ml.wikipedia.org/w/index.php?title=ബിയാന്ത്_സിംഗ്&oldid=2375977" എന്ന താളിൽനിന്ന് ശേഖരിച്ചത്