"എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
==വിവരണം== |
==വിവരണം== |
||
1968 ൽ ആണ് എം.ഇ.എസ്. പൊന്നാനി കോളേജ് സ്ഥാപിതമായത്. [[എം.ഇ.എസ്.|എം.ഇ.എസിന്റെ]] സ്ഥാപക നേതാവായ [[ഡോ.പി.കെ അബ്ദുൽ ഗഫൂർ]] ,മുൻ മന്ത്രിയും പൊന്നാനിക്കാരനുമായ [[ഇ.കെ. ഇമ്പിച്ചി ബാവ]], മുൻ കേരള മുഖ്യമന്ത്രി [[സി.എച്ച്. മുഹമ്മദ് കോയ]] എന്നിവർ ഈ കലാലയത്തിന്റെ സ്ഥാപനത്തിൽ അനല്പ പങ്കുവഹിച്ചു. 32 ഏക്കറിൽ നിലനിൽക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് [[തിരൂർ|തിരൂരിനും]] [[ഗുരുവായൂർ|ഗുരുവായൂരിനും]] ഇടയിലുള്ള ഏക ഉന്നത കലാലയമാണ്.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകൾ ഇവിടെ നൽകപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ഈ കലാലയം നിർണ്ണായക സ്ഥാനമാണ് വഹിക്കുന്നത്. |
1968 ൽ ആണ് എം.ഇ.എസ്. പൊന്നാനി കോളേജ് സ്ഥാപിതമായത്. [[എം.ഇ.എസ്.|എം.ഇ.എസിന്റെ]] സ്ഥാപക നേതാവായ [പി.കെ. അബ്ദുൽ ഗഫൂർ|[ഡോ.പി.കെ അബ്ദുൽ ഗഫൂർ]] ,മുൻ മന്ത്രിയും പൊന്നാനിക്കാരനുമായ [[ഇ.കെ. ഇമ്പിച്ചി ബാവ]], മുൻ കേരള മുഖ്യമന്ത്രി [[സി.എച്ച്. മുഹമ്മദ് കോയ]] എന്നിവർ ഈ കലാലയത്തിന്റെ സ്ഥാപനത്തിൽ അനല്പ പങ്കുവഹിച്ചു. 32 ഏക്കറിൽ നിലനിൽക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് [[തിരൂർ|തിരൂരിനും]] [[ഗുരുവായൂർ|ഗുരുവായൂരിനും]] ഇടയിലുള്ള ഏക ഉന്നത കലാലയമാണ്.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകൾ ഇവിടെ നൽകപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ഈ കലാലയം നിർണ്ണായക സ്ഥാനമാണ് വഹിക്കുന്നത്. |
||
==കോഴ്സുകൾ== |
==കോഴ്സുകൾ== |
||
താഴെ പറയുന്ന ബിരുദ , ബിരുദാനന്തര കോഴുസുകളാണ് ഈ കലാലയത്തിൽ പഠിപ്പിക്കപ്പെടുന്നത്. ബിരുദാനന്തര ബിരുദ കോഴ്സിലെ എം.എസ്.സി അക്വകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജിയും എം.എസ്.സി അപ്ലൈഡ് ജിയോളജിയും പഠിപ്പിക്കപ്പെടുന്ന കേരളത്തിലെ ഏക കലാലയമാണ് എം.ഇ.എസ്. പൊന്നാനി കോളേജ്<ref>http://www.meskerala.com/jit00-homes/pon_colg.htm</ref> |
താഴെ പറയുന്ന ബിരുദ , ബിരുദാനന്തര കോഴുസുകളാണ് ഈ കലാലയത്തിൽ പഠിപ്പിക്കപ്പെടുന്നത്. ബിരുദാനന്തര ബിരുദ കോഴ്സിലെ എം.എസ്.സി അക്വകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജിയും എം.എസ്.സി അപ്ലൈഡ് ജിയോളജിയും പഠിപ്പിക്കപ്പെടുന്ന കേരളത്തിലെ ഏക കലാലയമാണ് എം.ഇ.എസ്. പൊന്നാനി കോളേജ്<ref>http://www.meskerala.com/jit00-homes/pon_colg.htm</ref> |
16:24, 8 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള ഒരു ശാസ്ത്ര മാനവീക കലാലയമാണ് എം.ഇ.എസ്. പൊന്നാനി കോളേജ്. കോഴിക്കോട് സർവകലാശാലക്ക് കീഴിലാണ് ഈ കലാലയം.[1].
വിവരണം
1968 ൽ ആണ് എം.ഇ.എസ്. പൊന്നാനി കോളേജ് സ്ഥാപിതമായത്. എം.ഇ.എസിന്റെ സ്ഥാപക നേതാവായ [പി.കെ. അബ്ദുൽ ഗഫൂർ|[ഡോ.പി.കെ അബ്ദുൽ ഗഫൂർ]] ,മുൻ മന്ത്രിയും പൊന്നാനിക്കാരനുമായ ഇ.കെ. ഇമ്പിച്ചി ബാവ, മുൻ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ എന്നിവർ ഈ കലാലയത്തിന്റെ സ്ഥാപനത്തിൽ അനല്പ പങ്കുവഹിച്ചു. 32 ഏക്കറിൽ നിലനിൽക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് തിരൂരിനും ഗുരുവായൂരിനും ഇടയിലുള്ള ഏക ഉന്നത കലാലയമാണ്.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകൾ ഇവിടെ നൽകപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ഈ കലാലയം നിർണ്ണായക സ്ഥാനമാണ് വഹിക്കുന്നത്.
കോഴ്സുകൾ
താഴെ പറയുന്ന ബിരുദ , ബിരുദാനന്തര കോഴുസുകളാണ് ഈ കലാലയത്തിൽ പഠിപ്പിക്കപ്പെടുന്നത്. ബിരുദാനന്തര ബിരുദ കോഴ്സിലെ എം.എസ്.സി അക്വകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജിയും എം.എസ്.സി അപ്ലൈഡ് ജിയോളജിയും പഠിപ്പിക്കപ്പെടുന്ന കേരളത്തിലെ ഏക കലാലയമാണ് എം.ഇ.എസ്. പൊന്നാനി കോളേജ്[2]
ബിരുദം
- ബി.എ. (സാമ്പത്തികശാസ്ത്രം)
- ബി.കോം
- ബി.എസ്.സി (ഭൗതികശാസ്ത്രം)
- ബി.എസ്.സി (ജിയോളജി)
- ബി.എസ്.സി (ജന്തുശാസ്ത്രം)
- ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്)
- ബി.എസ്.സി (ഇന്റസ്ട്രിയൽ ഫിഷ് ആൻഡ് ഫിഷറി)
ബിരുദാനന്തര ബിരുദം
- എം.എ. (സാമ്പത്തികശാസ്ത്രം)
- എം.കോം (അക്കൗണ്ട്സ് ആൻഡ് ടാക്സേഷൻ)
- എം.എസ്.സി (ഭൗതികശാസ്ത്രം-അഡ്വൻസ്ഡ് ഇലക്ട്രോണിക്സ് പ്രത്യേക വിഷയമായി പഠിപ്പിക്കപ്പെടുന്നു)
- എം.എസ്.സി (അക്വകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി)
- എം.എസ്.സി (അപ്ലൈഡ് ജിയോളജി)
പ്രമുഖ അദ്ധ്യാപകർ
ഈ കലാലയത്തിൽ അദ്ധ്യാപകരായി സേവനം ചെയ്ത പ്രമുഖരിൽ ചിലർ താഴെപ്പറയുന്നവരാണ്.
- ഡോ.മങ്കട ടി. അബ്ദുൽ അസീസ് (അറബിക് സാഹിത്യം)
- പ്രൊഫ.എം.എം നാരായണൻ(മലയാള സാഹിത്യം)
- പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം)
- ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം)
- പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം)
വിദ്യാർത്ഥി പ്രമുഖർ
ഈ കലാലയത്തിൽ പഠിച്ച പ്രഗല്ഭരിൽ ചിലർ താഴെപ്പറയുന്നവരാണ്.
- ആലങ്കോട് ലീലാകൃഷ്ണൻ - കവിയും എഴുത്തുകാരനും.
- പി.പി. രാമചന്ദ്രൻ - ഉത്തരാധുനിക കവി, പത്രാധിപൻ
- ഡോ.ടി. പ്രദീപ് പ്രമുഖ രസതന്ത്രശാസ്ത്രജ്ഞൻ
- ഇക്ബാൽ കുറ്റിപ്പുറം-ചലച്ചിത്ര തിരക്കഥാകൃത്ത്
അവലംബം
എം.ഇ.എസ് പൊന്നാനി കോളേജ് വെബ്സൈറ്റ്