"എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
++
(++)
==വിവരണം==
1968 ൽ ആണ്‌ എം.ഇ.എസ്. പൊന്നാനി കോളേജ് സ്ഥാപിതമായത്. [[എം.ഇ.എസ്.|എം.ഇ.എസിന്റെ]] സ്ഥാപക നേതാവായ [[ഡോ.പി.കെ അബ്ദുൽ ഗഫൂർ]] ,മുൻ മന്ത്രിയും പൊന്നാനിക്കാരനുമായ [[ഇ.കെ. ഇമ്പിച്ചി ബാവ]], മുൻ കേരള മുഖ്യമന്ത്രി [[സി.എച്ച്. മുഹമ്മദ് കോയ]] എന്നിവർ ഈ കലാലയത്തിന്റെ സ്ഥാപനത്തിൽ അനല്പ പങ്കുവഹിച്ചു. 32 ഏക്കറിൽ നിലനിൽക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് [[തിരൂർ|തിരൂരിനും]] [[ഗുരുവായൂർ|ഗുരുവായൂരിനും]] ഇടയിലുള്ള ഏക ഉന്നത കലാലയമാണ്‌.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകൾ ഇവിടെ നൽകപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ഈ കലാലയം നിർണ്ണായക സ്ഥാനമാണ്‌ വഹിക്കുന്നത്.
==കോഴ്സുകൾ==
താഴെ പറയുന്ന ബിരുദ , ബിരുദാനന്തര കോഴുസുകളാണ്‌ ഈ കലാലയത്തിൽ പഠിപ്പിക്കപ്പെടുന്നത്. ബിരുദാനന്തര കോഴ്സിലെ എം.എസ്.സി അക്വകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജിയും എം.എസ്.സി അപ്ലൈഡ് ജിയോളജിയും പഠിപ്പിക്കപ്പെടുന്ന കേരളത്തിലെ ഏക കലാലയമാണ്‌ എം.ഇ.എസ്. പൊന്നാനി കോളേജ്<ref>http://www.meskerala.com/jit00-homes/pon_colg.htm</ref>
===ബിരുദം===
*ബി.എ. (സാമ്പത്തികശാസ്ത്രം)
*ബി.കോം
*ബി.എസ്.സി (ഭൗതികശാസ്ത്രം)
*ബി.എസ്.സി (ജിയോളജി)
*ബി.എസ്.സി (ജന്തുശാസ്ത്രം)
*ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്)
*ബി.എസ്.സി (ഇന്റസ്ട്രിയൽ ഫിഷ് ആൻഡ് ഫിഷറി)
 
===ബിരുദാനന്തര ബിരുദം===
*എം.എ. (സാമ്പത്തികശാസ്ത്രം)
*എം.കോം (അക്കൗണ്ട്സ് ആൻഡ് ടാക്സേഷൻ)
*എം.എസ്.സി (ഭൗതികശാസ്ത്രം-അഡ്വൻസ്ഡ് ഇലക്ട്രോണിക്സ് പ്രത്യേക വിഷയമായി പഠിപ്പിക്കപ്പെടുന്നു)
*എം.എസ്.സി (അക്വകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി)
*എം.എസ്.സി (അപ്ലൈഡ് ജിയോളജി)
 
===പ്രമുഖ അദ്ധ്യാപകർ===
[[പ്രമാണം:Mes 032.JPG|right|thumb]]
11,171

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/785693" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി