"കോവിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
474 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (തലക്കെട്ടു മാറ്റം: കോവിലന്‍ >>> കോവിലൻ: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Kovilan}}
'''കോവിലന്‍കോവിലൻ''' എന്ന [[തൂലികാ നാമം|തൂലികാനാമത്തില്‍തൂലികാനാമത്തിൽ]] അറിയപ്പെടുന്ന '''കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍വട്ടോമ്പറമ്പിൽ വേലപ്പന്‍വേലപ്പൻ അയ്യപ്പന്‍അയ്യപ്പൻ''' (ജനനം - [[ജൂലൈ 9]], [[1923]]) [[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ നോവലിസ്റ്റാണ്. 2006-ല്‍ കേരള സര്‍ക്കാറിന്റെസർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛന്‍എഴുത്തച്ഛൻ പുരസ്കാരം]] മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.
 
==ജീവിതരേഖ==
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍തൃശ്ശൂർ ജില്ല|തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലുള്ള]] [[ഗുരുവായൂര്‍ഗുരുവായൂർ|ഗുരുവായൂരിനു]] അടുത്ത് [[കണ്ടാണിശ്ശേരി]] എന്ന സ്ഥലത്താണ് [[1923]] [[ജൂലൈ 9]]-നു (മലയാള വര്‍ഷംവർഷം 1098 [[മിഥുനം]] 25) കോവിലന്‍കോവിലൻ ജനിച്ചത്. കണ്ടാണിശ്ശേരി എക്സെല്‍‌സിയര്‍എക്സെൽ‌സിയർ സ്കൂളിലും, നെന്മിനി ഹയര്‍ഹയർ എലമെന്ററി സ്കൂളിലും [[പാവറട്ടി]] സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു.
 
1943 - 46 ല്‍, റോയല്‍റോയൽ ഇന്‍ഡ്യന്‍ഇൻഡ്യൻ നേവിയിലും, 1948 - 68ല്‍68ൽ കോര്‍കോർ ഒഫ് സിഗ്നല്‍‌സിലുംസിഗ്നൽ‌സിലും പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു.
കഥകളുടെ യാഥാര്‍ത്ഥ്യവുംയാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലന്‍കോവിലൻ.
 
== കൃതികൾ ==
== കൃതികള്‍ ==
* തോറ്റങ്ങൾ
* തോറ്റങ്ങള്‍
* ശകുനം
* ഏ മൈനസ് ബി
* ഏഴമെടങ്ങൾ
* ഏഴമെടങ്ങള്‍
* താഴ്വരകൾ
* താഴ്വരകള്‍
* ഭരതൻ
* ഭരതന്‍
* ഹിമാലയം
* തേർവാഴ്ചകൾ
* തേര്‍വാഴ്ചകള്‍
* ഒരു കഷ്ണം അസ്ഥി
* ഈ ജീവിതം അനാഥമാണ്
* സുജാത
* ഒരിക്കല്‍ഒരിക്കൽ മനുഷ്യനായിരുന്നു
* തിരഞ്ഞെടുത്ത കഥകള്‍കഥകൾ
* പിത്തം
* തകർന്ന ഹൃദയങ്ങൾ
* തകര്‍ന്ന ഹൃദയങ്ങള്‍
* ആദ്യത്തെ കഥകള്‍കഥകൾ
* ബോർഡ്‌ഔട്ട്
* ബോര്‍ഡ്‌ഔട്ട്
* കോവിലന്റെ കഥകള്‍കഥകൾ
* കോവിലന്റെ ലേഖനങ്ങള്‍ലേഖനങ്ങൾ
* ആത്മഭാവങ്ങൾ
* ആത്മഭാവങ്ങള്‍
* തട്ടകം
* നാമൊരു ക്രിമിനല്‍ക്രിമിനൽ സമൂഹം
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
*കേരള സാഹിത്യ അക്കാദമി പുരസ്കാരം (1972): തോറ്റങ്ങള്‍തോറ്റങ്ങൾ എന്ന നോവലിനു്
*കേരള സാഹിത്യ അക്കാദമി പുരസ്കാരം (1977): ശകുനം (കഥാസമാഹാ‍രം)
*മുട്ടത്തു വര്‍ക്കിവർക്കി പുരസ്കാരം (1995)
*ബഷീര്‍ബഷീർ പുരസ്കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏര്‍പ്പെടുത്തിയത്ഏർപ്പെടുത്തിയത്), (1995)
*എ.പി. കുളക്കാട് പുരസ്കാരം (1997): തട്ടകം (നോവല്‍നോവൽ)
*കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1997)
*കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ്അവാർഡ് (1998): തട്ടകം (നോവല്‍നോവൽ)
*സാഹിത്യ അക്കാദമി പുരസ്കാരം (1998): തട്ടകം (നോവല്‍നോവൽ)
*എന്‍എൻ.വി. പുരസ്കാരം (1999): തട്ടകം (നോവല്‍നോവൽ)
*വയലാര്‍വയലാർ പുരസ്കാരം (1999): തട്ടകം (നോവല്‍നോവൽ)
*എഴുത്തച്ഛന്‍എഴുത്തച്ഛൻ പുരസ്കാരം (2006)
*ഖത്തര്‍ഖത്തർ ‘പ്രവാസി’യുടെ ബഷീര്‍ബഷീർ പുരസ്കാരം
*മാതൃഭൂമി സാഹിത്യ പുരസ്കാരം (2009)
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.kaumudi.com/news/103106/x_headlines.stm കൗമുദി വാര്‍ത്തവാർത്ത]
* [http://www.chintha.com/links/weblink/23 ചിന്ത മാസികയില്‍മാസികയിൽ വന്ന ലേഖനം]
{{എഴുത്തച്ഛന്‍എഴുത്തച്ഛൻ പുരസ്കാരം നേടിയ സാഹിത്യകാരന്മാര്‍സാഹിത്യകാരന്മാർ}}
 
[[വർഗ്ഗം:1923-ൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:1923-ല്‍ ജനിച്ചവര്‍]]
[[വര്‍ഗ്ഗംവർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:വയലാര്‍വയലാർ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാള കഥാകൃത്തുക്കള്‍കഥാകൃത്തുക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാളം നോവലെഴുത്തുകാര്‍നോവലെഴുത്തുകാർ]]
[[വര്‍ഗ്ഗംവർഗ്ഗം:എഴുത്തച്ഛന്‍എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
[[en:Kovilan]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/673146" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി