എഴുത്തച്ഛൻ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഴുത്തച്ഛൻ പുരസ്കാരം
പുരസ്കാരവിവരങ്ങൾ
വിഭാഗം സാഹിത്യം (വ്യക്തിഗത പുരസ്കാരം)
ആദ്യം നൽകിയത് 1993
അവസാനം നൽകിയത് 2022
നൽകിയത് കേരള സർക്കാർ
വിവരണം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.
ആദ്യം ലഭിച്ചത് ശൂരനാട് കുഞ്ഞൻപിള്ള
അവസാനം ലഭിച്ചത് എസ് കെ വസന്തൻ

ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അർപ്പിക്കാനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമാണു് എഴുത്തച്ഛൻ പുരസ്കാരം. അഞ്ച് ലക്ഷം രൂപയും[1] പ്രശസ്തിപത്രവും ശില്പവുമാണു് അവാർഡ്. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാർഡ് തുക 2011 മുതലാണു് ഒന്നര ലക്ഷമാക്കിയത്.2017 മുതൽ അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തി[1][2].

എഴുത്തച്ഛൻ പുരസ്കാര ജേതാക്കൾ[തിരുത്തുക]

വർഷം സാഹിത്യകാരൻ[3]
1993 ശൂരനാട് കുഞ്ഞൻപിള്ള
1994 തകഴി ശിവശങ്കരപ്പിള്ള
1995 ബാലാമണിയമ്മ
1996 കെ.എം. ജോർജ്ജ്
1997 പൊൻകുന്നം വർക്കി
1998 എം.പി. അപ്പൻ
1999 കെ.പി. നാരായണ പിഷാരോടി
2000 പാലാ നാരായണൻ നായർ
2001 ഒ.വി. വിജയൻ
2002 കമല സുരയ്യ (മാധവിക്കുട്ടി)
2003 ടി. പത്മനാഭൻ
2004 സുകുമാർ അഴീക്കോട്
2005 എസ്. ഗുപ്തൻ നായർ
2006 കോവിലൻ[4]
2007 ഒ.എൻ.വി. കുറുപ്പ്[5]
2008 അക്കിത്തം അച്യുതൻ നമ്പൂതിരി[6]
2009 സുഗതകുമാരി[7]
2010 എം. ലീലാവതി[8]
2011 എം.ടി. വാസുദേവൻ നായർ[9]
2012 ആറ്റൂർ രവിവർമ്മ[10]
2013 എം.കെ. സാനു[11]
2014 വിഷ്ണുനാരായണൻ നമ്പൂതിരി[12]
2015 പുതുശ്ശേരി രാമചന്ദ്രൻ[13]
2016 സി. രാധാകൃഷ്ണൻ[14]
2017 കെ. സച്ചിദാനന്ദൻ[15]
2018 എം മുകുന്ദൻ[1]
2019 ആനന്ദ് (പി. സച്ചിദാനന്ദൻ)
2020 സക്കറിയ
2021 പി. വത്സല
2022 സേതു
2023 എസ്.കെ വസന്തൻ

[വിഭാഗം:മലയാള സാഹിത്യപുരസ്കാരങ്ങൾ]]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "എഴുത്തച്ഛൻ പുരസ്‌കാരം എം. മുകുന്ദന്". വിവര പൊതുജനസമ്പർക്ക വകുപ്പ്, കേരള സർക്കാർ.
  2. "എഴുത്തച്ഛൻ പുരസ്കാരത്തുക വർദ്ധിപ്പിച്ചു". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-22.
  3. "Ezhuthachan Award". PRD Kerala. മൂലതാളിൽ നിന്നും 2007-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 31, 2008.
  4. "Ezhuthachan Puraskaram 2006 Announced". 2009 ഡിസംബർ 3. മൂലതാളിൽ നിന്നും 2017 ഏപ്രിൽ 2-ന് ആർക്കൈവ് ചെയ്തത്. {{cite news}}: Check date values in: |date= and |archivedate= (help)
  5. "Civic reception for O.N.V. Kurup". The Hindu. മൂലതാളിൽ നിന്നും 2008-04-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 1, 2008.
  6. "കവി അക്കിത്തത്തിന്‌ എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. ശേഖരിച്ചത് ഒക്ടോബർ 31, 2008.[പ്രവർത്തിക്കാത്ത കണ്ണി]
  7. "എഴുത്തച്ഛൻ പുരസ്കാരം സുഗതകുമാരിക്ക്". മലയാള മനോരമ. മൂലതാളിൽ നിന്നും 2009-11-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 13, 2009.
  8. "ഡോ.എം.ലീലാവതിക്ക് എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. 1 നവംബർ 2010. മൂലതാളിൽ നിന്നും 2011-09-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 നവംബർ 2010.
  9. "M.T. Vasudevan Nair chosen for Ezhuthachan Award". The Hindu. ശേഖരിച്ചത് 10 നവംബർ 2011.
  10. "ആറ്റൂർ രവിവർമയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. മൂലതാളിൽ നിന്നും 2012-11-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 നവംബർ 2012.
  11. "സാനുമാസ്റ്റർക്ക് എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. 2013 നവംബർ 1. മൂലതാളിൽ നിന്നും 2015-03-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 1. {{cite news}}: Check date values in: |accessdate= and |date= (help)
  12. "വിഷ്ണുനാരായണൻ നമ്പൂതിരിക്ക് എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. 1 നവംബർ 2015. മൂലതാളിൽ നിന്നും 2015-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 April 2015.
  13. 'എഴുത്തച്ഛൻ പുരസ്കാരം ഡോ. പുതുശ്ശേരി രാമചന്ദ്രന്', മലയാള മനോരമ, 2015 നവംബർ 8, പേജ് 1, കൊല്ലം എഡിഷൻ.
  14. "സി.രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം". മൂലതാളിൽ നിന്നും 2016-11-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 നവംബർ 2016.
  15. "കവി കെ. സച്ചിദാനന്ദിന് എഴുത്തച്ഛൻ പുരസ്കാരം". മാതൃഭൂമി. 2017-11-01. മൂലതാളിൽ നിന്നും 2017-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-03.
"https://ml.wikipedia.org/w/index.php?title=എഴുത്തച്ഛൻ_പുരസ്കാരം&oldid=3988146" എന്ന താളിൽനിന്ന് ശേഖരിച്ചത്