സംവാദം:എഴുത്തച്ഛൻ പുരസ്കാരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം കുറച്ച് കൂടെ മെച്ചപ്പെടുത്തിയെടുക്കാൻ സഹായം അഭ്യർത്ഥിക്കുന്നു. --  ജിഗേഷ്  ►സന്ദേശങ്ങൾ  07:28, 29 ജൂൺ 2007 (UTC)Reply[മറുപടി]

കെ. എം ജോർജ്ജ്[തിരുത്തുക]

ഈ ലേഖനത്തിലെ കെ. എം ജോർജ്ജ്ലിങ്ക് ശരിയാണോ?

ലിങ്ക് മാറ്റിയിട്ടുണ്ട്. --Vssun 06:30, 8 ജൂൺ 2010 (UTC)Reply[മറുപടി]

അവാർഡ് തുക[തിരുത്തുക]

2010-ലെ പുരസ്കാര ജേതാവിനു ഒരു ലക്ഷം രൂപയാണു ലഭിച്ചതെന്നു അവലംബമായി നൽകിയ കണ്ണിയിൽ കാണുന്നു. 2011, 2012 എന്നീ വർഷങ്ങളിൽ അതു ഒന്നരലക്ഷം രൂപയാണെന്നും കാണുന്നു. അവാർഡ് തുക വർദ്ധിപ്പിച്ചതു സംബന്ധമായി എന്തെങ്കിലും കണ്ണികൾ ലഭ്യമാണോ? --Anoop | അനൂപ് (സംവാദം) 13:26, 22 നവംബർ 2012 (UTC)Reply[മറുപടി]

അവലംബം കിട്ടി http://www.prd.kerala.gov.in/news/shonws.php?tnd=15&tnn=122554&ln=Directorate,%20Thiruvananthapuram --Anoop | അനൂപ് (സംവാദം) 13:29, 22 നവംബർ 2012 (UTC)Reply[മറുപടി]
float -- റസിമാൻ ടി വി 13:40, 22 നവംബർ 2012 (UTC)Reply[മറുപടി]