"ഷേർ ഷാ സൂരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (Robot: Cosmetic changes)
{{prettyurl|Sher Shah Suri‎}}
[[Imageചിത്രം:Shershah.jpg|right|300px|thumb|ഷേര്‍ ഷാ സൂരി]]
പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍‍ [[ഉത്തരേന്ത്യ|ഉത്തരേന്ത്യയില്‍]] ഭരണം നടത്തിയിരുന്ന [[സൂരി രാജവംശം|സൂരി രാജവംശത്തിന്റെ]] സ്ഥാപകനാണ്‌ '''ഷേര്‍ ഷാ സൂരി''' (ഇംഗ്ലീഷ്:Sher Shah Suri) (ഉര്‍ദ്ദു: شیر شاہ سوری) . ഷേര്‍ഷ എന്നും ഷേര്‍ ഖാന്‍ എന്നും അറിയപ്പെടുന്നു (ജീവിതകാലയളവ്:1486 – 1545). ഇന്നത്തെ [[അഫ്ഘാനിസ്ഥാന്‍]], [[പാകിസ്താന്‍]], [[ഉത്തരേന്ത്യ]] എന്നിവയുടെ ഒട്ടു മിക്ക ഭാഗങ്ങളും അടങ്ങുന്ന ഒരു വലിയ ഭൂവിഭാഗമായിരുന്നു ഷേര്‍ഷയുടെ സാമ്രാജ്യം.
== ജീവിതരേഖ ==
[[ബിഹാര്‍|ബിഹാറില്‍]] തന്റെ അമ്മാവന്റെ കീഴിലെ ഒരു ചെറിയ പ്രദേശത്തിന്റെ കാര്യസ്ഥനായി ആരംഭിച്ച ഷേര്‍ഷ [[മുഗള്‍ സാമ്രാജ്യം|മുഗളന്മാരെ]] വെല്ലുവിളിക്കുകയും മുഗള്‍ ചക്രവര്‍ത്തി [[ഹുമയൂണ്‍|ഹുമയൂണിനെ]] പരാജയപ്പെടുത്തുകയും ചെയ്തു.
 
ദില്ലിയിലെ [[പുരാന കില]] പണികഴിപ്പിച്ചത് ഷേര്‍ഷാ സൂരിയാണ്‌.
 
== ആധാരസൂചിക ==
<references/>
{{അപൂര്‍ണ്ണം}}
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/386963" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി