"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
123 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 മാസം മുമ്പ്
→‎ക്രിസ്തീയസഭയുടെ ആകമാന സൂനഹദോസുകൾ: ഇംഗ്ലീഷ്- Constantinople; പടിഞ്ഞാറൻ സുറിയാനി- കുസ്തന്തീനോസ്പോലീസ്; ഗ്രീക്ക്, കിഴക്കൻ സുറിയാനി- കോൺസ്താന്തിനോസ്പോലീസ്; അറബി, ഹിന്ദി, പേർഷ്യൻ, ഉർദു-കുസ്തന്തീനിയാ; മലയാളം- കുസ്തന്തീനാ
(→‎ക്രിസ്തീയസഭയുടെ ആകമാന സൂനഹദോസുകൾ: ഇംഗ്ലീഷ്- Constantinople; പടിഞ്ഞാറൻ സുറിയാനി- കുസ്തന്തീനോസ്പോലീസ്; ഗ്രീക്ക്, കിഴക്കൻ സുറിയാനി- കോൺസ്താന്തിനോസ്പോലീസ്; അറബി, ഹിന്ദി, പേർഷ്യൻ, ഉർദു-കുസ്തന്തീനിയാ; മലയാളം- കുസ്തന്തീനാ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
| റോമിലെ മെത്രാപ്പോലീത്തയായിരുന്ന [[:en:Julius I|ജൂലിയസ്]] (യൂലിയോസ്) മാർപാപ്പയുടെ പ്രതിനിധികൂടിയായിരുന്ന സ്പെയിനിലെ കൊർദാബായുടെ മെത്രാപ്പോലീത്ത [[:en:Hosius of Cordoba|ഹോസിയൂസ്]].<ref name="Carroll 1987 11">{{harvnb|Carroll|1987|p=11}}</ref>{{sfn|Vallaud|1995|pp=234–235, 678}}
|-
|2 || [[:en:First Council of Constantinople‌|കുസ്തന്തീനോപ്പോലീസ്ഒന്നാം കുസ്തന്തീനാ(Constantinople I) സൂനഹദോസ്]] || 381 മെയ്‌ -ജുലൈ‌ ||
|
* ആദ്യം അലക്സാണ്ട്രിയയിലെ [[:en:Thimothy of Alexandria|തിമോത്തിയൂസ്]],
| കുസ്തന്തീനയിലെ അനാഥൊലിയൂസ്
|-
| 5 || രണ്ടാം കുസ്തന്തീനോപ്പോലീസ്കുസ്തന്തീനാ സൂനഹദോസ്‌ || 553 മെയ്‌ -ജൂൺ ||
| കുസന്തീനായിലെ എവുഥാക്കിയൂസ്
|-
| 6 || മൂന്നാം കുസ്തന്തീനോപ്പോലീസ്കുസ്തന്തീനാ സൂനഹദോസ്‌ || 680 നവംബർ - 681 സെപ്റ്റംബർ ||
| കുസന്തീനായിലെ ഗീവർഗീസ് ഒന്നാമൻ പാത്രിയർക്കീസ്
|-
! colspan="5" | മേൽ പറഞ്ഞ ഏഴെണ്ണം കൂടാതെ [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെ]] മാത്രമായ ആകമാന സൂനഹദോസുകൾ പതിനാലെണ്ണംകൂടിയുണ്ട്
|-
| 8 || നാലാം കുസ്തന്തീനോപ്പോലീസ്കുസ്തന്തീനാ സൂനഹദോസ്‌ || 869-870 ഫെബ്രുവരി ||
|-
| 9 || ഒന്നാം ലാതറൻ സൂനഹദോസ്‌ || 1123 മാർച്ച്‌- ഏപ്രിൽ ||
! colspan="5" | 787-ലെ രണ്ടാം നിഖ്യാ സൂനഹദോസിന്‌ ശേഷം [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭ]] നടത്തിയ വിഭാഗപരമായ ആകമാന സൂനഹദോസുകൾ
|-
| 8 || നാലാം കുസ്തന്തീനോപ്പോലീസ്കുസ്തന്തീനാ സൂനഹദോസ്‌ || 879-880 ||
|-
| 9 || അഞ്ചാം കുസ്തന്തീനോപ്പോലീസ്കുസ്തന്തീനാ സൂനഹദോസ്‌ || 1341-1351 ||
|}
[[ക്രിസ്തുമതം|ക്രിസ്തീയസഭ]]യിൽ നിലനിൽക്കുന്ന [[പിളർപ്പുകൾ|പിളർപ്പ്]] അവസാനിപ്പിച്ച് സമ്പൂർണ കൂട്ടായ്മയിലാകുന്നതിന്‌ മറ്റു സഭകൾ 21(2+1+4+14) ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയും]] 7(2+1+4) ആകമാന സൂനഹദോസുകൾ ‍അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയും]] 3(2+1) ആകമാന സൂനഹദോസുകൾ ‍‍അടിസ്ഥാനമായി സ്വീകരിയ്കണമെന്നു [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഓർത്തഡോക്സ്‌ സഭകളും]] ആദ്യ 2 ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിക്കണമെന്ന് [[അസ്സീറിയൻ പൗരസ്ത്യ സഭ|കിഴക്കിന്റെ സഭയും]] ശഠിയ്ക്കുന്നു.2 ആകമാന സൂനഹദോസുകൾക്കുശേഷം നടന്ന 19 ആകമാന സൂനഹദോസുകളെ അംഗീകരിക്കാൻ [[അസ്സീറിയൻ പൗരസ്ത്യ സഭ|കിഴക്കിന്റെ സഭയോ]] 3 ആകമാന സൂനഹദോസുകൾക്കു് ശേഷം മറ്റുള്ളവർ നടത്തിയ 4ഉം 14ഉം ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഓർത്തഡോക്സ്‌ സഭകളോ]] 7നു ശേഷം [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭ]] നടത്തിയ 14 ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയോ]] തയ്യാറുമല്ല. ഏകപക്ഷീയമായി ഓരോ കൂട്ടരും നടത്തിയ ആകമാന സൂനഹദോസുകൾ വിഭാഗപരമായ ആകമാന സൂനഹദോസുകൾ ആയി മാത്രം കണക്കാപ്പെടുന്നു. ഈ അർത്ഥത്തിൽ അറിയപ്പെടുന്ന ആദ്യത്തെ വിഭാഗപരമായി
1,315

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3546971" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി