"അടവുകൾ '18'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Dvellakat എന്ന ഉപയോക്താവ് അടവുകൾ പതിനെട്ട് എന്ന താൾ അടവുകൾ '18' എന്നാക്കി മാറ്റിയിരിക്കുന്നു: സിനിമയുടെ പേരാണ് |
(വ്യത്യാസം ഇല്ല)
|
17:50, 1 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
അടവുകൾ '18' | |
---|---|
സംവിധാനം | വിജയ് ആനന്ദ് |
നിർമ്മാണം | സി.വി. ഹരിഹരൻ ആർ.എസ്. പ്രഭു |
രചന | മാനിഹ് മുഹമ്മദ് |
തിരക്കഥ | മാനിഹ് മുഹമ്മദ് |
സംഭാഷണം | മാനിഹ് മുഹമ്മദ് |
അഭിനേതാക്കൾ | ജയൻ സീമ ശങ്കരാടി കനകദുർഗ |
സംഗീതം | എ.റ്റി. ഉമ്മർ |
പശ്ചാത്തലസംഗീതം | ഗുണസിംഗ് |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | വിജയ് ആനന്ദ് |
സ്റ്റുഡിയോ | ശ്രീ സബിത ഫിലിംസ് |
ബാനർ | ശ്രീ സബിത ഫിലിംസ് |
വിതരണം | സുഗുണാ സ്ക്രീൻ റിലീസ് |
പരസ്യം | കുര്യൻ വർണ്ണശാല |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
വിജയ് ആനന്ദ് സംവിധാനം ചെയ്ത് സി.വി. ഹരിഹരനും ആർ.എസ്. പ്രഭുവും ചേർന്ന് നിർമ്മിച്ച് 1978-ൽ മലയാളചലച്ചിത്രമാണ് അടവുകൾ '18'. ജയൻ, രവികുമാർ, സീമ, കനകദുർഗ്ഗ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിച്ചു തിരുമലയുടെ ഗാനങ്ങൾക്ക് എ.റ്റി. ഉമ്മർ സംഗീതം നൽകിയിരിക്കുന്നു.[1] [2] [3]
താരനിര[4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | ജയൻ | |
2 | സീമ | |
3 | പ്രതാപചന്ദ്രൻ | |
4 | കനകദുർഗ | |
5 | ശങ്കരാടി | |
6 | കുഞ്ചൻ | |
7 | കുതിരവട്ടം പപ്പു | |
8 | രവികുമാർ | |
9 | വീരൻ | |
10 | [[]] |
പാട്ടരങ്ങ്[5]
- വരികൾ:ബിച്ചു തിരുമല
- ഈണം: എ.റ്റി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അനുപമ സൗന്ദര്യമേ | കെ.ജെ. യേശുദാസ് | |
2 | സൂര്യനമസ്കാരം | എസ്. ജാനകി | |
3 | താമരപ്പൂങ്കുളക്കടവിന് | എസ്. ജാനകി |
അവലംബം
- ↑ "അടവുകൾ '18'(1978)". www.malayalachalachithram.com. Retrieved 2020-08-01.
- ↑ "അടവുകൾ '18'(1978)". malayalasangeetham.info. Retrieved 2020-08-01.
- ↑ "അടവുകൾ '18'(1978)". spicyonion.com. Retrieved 2020-08-01.
- ↑ "അടവുകൾ '18'(1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-01.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അടവുകൾ '18'(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-01.
പുറത്തേക്കുള്ള കണ്ണികൾ
വർഗ്ഗങ്ങൾ:
- 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- വിജയാനന്ദ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജയൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയൻ-സീമ ജോഡി
- എ.ടി. ഉമ്മർ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമല-എ.ടി ഉമ്മർ ഗാനങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- വിജയാനന്ദ് ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ