"വണ്ടിപ്പെരിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
അക്ഷരപിശക് തിരുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
(ചെ.) ഫലകം ചേർത്തു (via JWB) |
||
വരി 43: | വരി 43: | ||
{{idukki-geo-stub}} |
{{idukki-geo-stub}} |
||
{{ഇടുക്കി ജില്ല}} |
|||
[[Category:ഇടുക്കി ജില്ലയിലെ ഗ്രാമങ്ങൾ]] |
09:14, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
വണ്ടിപ്പെരിയാർ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | ഇടുക്കി | ||
ഏറ്റവും അടുത്ത നഗരം | കുമളി | ||
ജനസംഖ്യ | 19,519 (2,001) | ||
സമയമേഖല | IST (UTC+5:30) | ||
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 836 m (2,743 ft) | ||
കോഡുകൾ
|
9°34′12″N 77°5′26″E / 9.57000°N 77.09056°E
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് വണ്ടിപ്പെരിയാർ. കോട്ടയം - കുമളി പാതയിൽ പീരുമേടിനും കുമളിക്കും മധ്യേയാണ് വണ്ടിപ്പെരിയാർ സ്ഥിതി ചെയ്യുന്നത്[1]. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരത്തിലായാണ് ഈ മലയോര പട്ടണം നിലകൊള്ളുന്നത്. തേയില, കാപ്പി, എലം, കുരുമുളക് എന്നിവയാണ് ഇവിടെ കൃഷിചെയ്യുന്ന പ്രധാന വിളകൾ. പെരിയാർ നദി വണ്ടിപ്പെരിയാറ്റിലൂടെ ഒഴുകുന്നു.
അവലംബം
- ↑ http://wikimapia.org/1684867/Vandiperiyar Wikimapia
പുറത്തേക്കുള്ള കണ്ണികൾ
Vandiperiyar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.