"ഷോഡശക്രിയകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
475 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
ചെറിയ ചില അക്ഷരത്തെറ്റുകൾ
(ചെ.) (ചെറിയ ചില അക്ഷരത്തെറ്റുകൾ)
 
{{ഹൈന്ദവം}}
''ഹൈന്ദഹൈന്ദവ ആചാരങ്ങളെപ്പറ്റിയുള്ള ലേഖനമാണിത്, പ്രത്യേകിച്ചും ഗൃഹസ്ഥാശ്രമിയായിട്ടുള്ള ഒരു വ്യക്തി ജീവിതത്തിൽ പാലിക്കേണ്ട നിഷ്ഠകളെയും ക്രമങ്ങളെയും കുറിച്ചുള്ള ഒരു കുറിപ്പ്.''<br>
 
മനുഷ്യജീവിതത്തിനു പൊതുവേ സാധകവും സഹായകവുമാകുന്ന ചില ചിട്ടകൾ കുടുംബ നിലവാരത്തിൽതന്നെ ഭാരതീയ ഋഷിവര്യന്മാർ ഒരുക്കി തന്നിടുണ്ട് എന്നാണ് ഹിന്ദു ഐതിഹ്യം<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി(ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-19)</ref>.വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം, വിശ്വം എന്നിങ്ങനെ പടിപടിയായി എല്ലാ രംഗങ്ങളിലും പരിശുദ്ധിയും ക്ഷേമവും ശാന്തിയും വ്യാപരിക്കുന്ന ഒരു കുടുംബാസൂത്രണ പദ്ധതിയുണ്ട്. ആർഷപ്രോക്തമായ ഈ പദ്ധതിയാണ് '''ഷോഡശസംസ്കാരപദ്ധതി''' അഥവാ '''ഷോഡശക്രിയകൾ''' <ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ, വിശ്വഹിന്ദുബുക്സ്, കോട്ടയം, പേജ്-19)</ref><ref>http://mayursamrat.com/shodads_upacharas.html shodads_upacharas</ref>.
<br>
ജീവൻ മനുഷ്യയോനിയിൽ പതിക്കുന്നത് മുതൽ ദേഹത്യാഗം ചെയ്യുന്നതുവരെ ധർമമാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തെ ലക്ഷ്യമാക്കികൊണ്ട് വ്യവസ്ഥപ്പെടുത്തിയിത്തുള്ള പതിനാറു പ്രമുഖവഴിത്തിരിവുകൾ<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-19)</ref>. ഗർഭാധാനം, പുംസവനം, സീമന്തോന്മയനം, ജാതകരണം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം, ചൂഡാകർമം, [[ഉപനയനം|ഉപനയനം]], വേദാരംഭം, സമാവർത്തനം, [[വിവാഹം|വിവാഹം]], ഗൃഹാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി ഈ പതിനാറു സംസ്കാരങ്ങളിൽ ചിലത് ചടങ്ങുകളായിട്ടെങ്ങിലും ഇന്നും ആചരിക്കാറുണ്ട്<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-25)</ref>.
മനുഷ്യജീവിതത്തിനു പൊതുവേ സാധകവും സഹായകവുമാകുന്ന ചില ചിട്ടകൾ കുടുംബ നിലവാരത്തിൽതന്നെ ഭാരതീയ ഋഷിവര്യന്മാർ ഒരുക്കി തന്നിടുണ്ട് എന്നാണ് ഹിന്ദുതന്നിട്ടുണ്ട്. ഐതിഹ്യം<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി(ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-19)</ref>.വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം, വിശ്വം എന്നിങ്ങനെ പടിപടിയായി എല്ലാ രംഗങ്ങളിലും പരിശുദ്ധിയും ക്ഷേമവും ശാന്തിയും വ്യാപരിക്കുന്നകൈവരിക്കാവുന്ന രീതിയിലുള്ള ഒരു ഒരു കുടുംബാസൂത്രണ പദ്ധതിയുണ്ട്പദ്ധതി നമ്മുടെ പ്രാചീന ഋഷിവര്യന്മാർ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. . ആർഷപ്രോക്തമായ ഈ പദ്ധതിയാണ് '''ഷോഡശസംസ്കാരപദ്ധതി''' അഥവാ '''ഷോഡശക്രിയകൾ''' <ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ, വിശ്വഹിന്ദുബുക്സ്, കോട്ടയം, പേജ്-19)</ref><ref>http://mayursamrat.com/shodads_upacharas.html shodads_upacharas</ref>.
ജീവൻ മനുഷ്യയോനിയിൽ പതിക്കുന്നത് മുതൽ ദേഹത്യാഗം ചെയ്യുന്നതുവരെ ധർമമാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തെ ലക്ഷ്യമാക്കികൊണ്ട് വ്യവസ്ഥപ്പെടുത്തിയിത്തുള്ള പതിനാറു പ്രമുഖവഴിത്തിരിവുകൾ<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-19)</ref>. ഗർഭാധാനം, പുംസവനം, സീമന്തോന്മയനം, ജാതകരണം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം, ചൂഡാകർമം, [[ഉപനയനം|ഉപനയനം]], വേദാരംഭം, സമാവർത്തനം, [[വിവാഹം|വിവാഹം]], ഗൃഹാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി ഈ പതിനാറു സംസ്കാരങ്ങളിൽ ചിലത് ചടങ്ങുകളായിട്ടെങ്ങിലും ഇന്നും ആചരിക്കാറുണ്ട്<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-25)</ref>.
 
== ആചരണം ==
ജീവിതകാലം മുഴുവൻ സഹായകമാകുന്ന ഒരു ശുഭമുദ്ര പതിപ്പിക്കുന്ന വിധമായിരിക്കണം ഷോഡശകർമങ്ങൾ അനുഷ്ഠികേണ്ടത്അനുഷ്ഠിക്കേണ്ടത്.സംസ്കാരകർമം നടത്തുന്ന സ്ഥലം വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം<ref>http://whitephosphorous.wordpress.com/2007/02/19/shodasha-samskaaras/</ref>.ത്യാഗിയായ സന്യാസി,വേദംപഠിച്ച പുരോഹിതൻ,ധർമപ്രചാരകൻ,ധർമസ്ഥാപന പ്രതിനിധികൾ,വിദ്വാൻമാർ,സമുദായ പ്രതിനിധികൾ ,ബന്ധുമിത്രാധികൾ എന്നിവർ ചടങ്ങിൽ ഉണ്ടായിരിക്കണം.സമയനിഷ്ഠയും ശ്രദ്ധയും ആദ്യവസാനം തെറ്റാതിരിക്കണം.<br/><br/>ഈശ്വരസ്തുതി,പ്രാർത്ഥന,ഉപാസന,സ്വസ്തിവചനം, ശാന്തിപാഠം, സംസ്കാരകർമം, മംഗളാചരണം എന്ന ക്രമത്തിലാണ് ഓരോ സംസ്കാരകർമവും ചെയ്യേണ്ടത്.ഇത്തരം ആചാരങ്ങൾ പല വിധത്തിൽ ആചരിക്കാൻ സാധിക്കുമെങ്കിലും എല്ലാവിഭാഗം ആളുകൾക്കും ഒരുപോലെ സ്വീകാര്യമായ ആചരണരീതി സ്വാമി ദയാനന്ദസരസ്വതി ആവിഷ്കരിച്ചിടുണ്ട്.16 ഷോഡസക്രിയകളെ കൂടാതെ അനേകം ഉപസംസ്കാരങ്ങളും [[ധർമശാസ്ത്രഗ്രന്ഥ]]ങ്ങളിൽ വിവരിച്ചിട്ടുണ്ട്.<ref>ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പുബ്ലികേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)</ref>.
 
== ഷോഡശക്രിയകൾ (പതിനാറ് ക്രിയകൾ) ==
10

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3218873" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി