Jump to content

സീമന്തോന്മയനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷോഡശക്രിയകളില്പ്പെടുന്ന മൂന്നാമത്തെ ക്രിയ ആണ് സീമന്തോന്മയനം.(സംസ്കൃതം: सीमन्तोन्नयन) സീമന്തഉന്മയനം എന്ന് പിരിച്ചും പറയാറുണ്ട്. ഗർഭസ്ഥശിശുവിനു ചെയ്യുന്ന മൂന്ന് ക്രിയകളിൽ ഒന്നാണ് ഇത്.


"https://ml.wikipedia.org/w/index.php?title=സീമന്തോന്മയനം&oldid=1687273" എന്ന താളിൽനിന്ന് ശേഖരിച്ചത്