"ചണ്ഡീഗഢ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ചണ്ഡീഗഢ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 4: വരി 4:
അപരനാമം=മനോഹരമായ നഗരം|
അപരനാമം=മനോഹരമായ നഗരം|
മാപ്=Chandigarh in India (disputed hatched).svg|
മാപ്=Chandigarh in India (disputed hatched).svg|
തലസ്ഥാനം=ചണ്ഢിഗഡ്|
തലസ്ഥാനം=ചണ്ഡീഗഢ്|
രാജ്യം=ഇന്ത്യ|
രാജ്യം=ഇന്ത്യ|
ഭരണസ്ഥാനങ്ങൾ=അഡ്മിനിസ്ട്രേറ്റർ|
ഭരണസ്ഥാനങ്ങൾ=അഡ്മിനിസ്ട്രേറ്റർ|

03:39, 7 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചണ്ഢിഗഡ്
അപരനാമം: മനോഹരമായ നഗരം
തലസ്ഥാനം ചണ്ഡീഗഢ്
രാജ്യം ഇന്ത്യ
അഡ്മിനിസ്ട്രേറ്റർ പ്രൊഫ.കെ എസ് സോളങ്കി
വിസ്തീർണ്ണം 114ച.കി.മീ
ജനസംഖ്യ 900,635
ജനസാന്ദ്രത 7,900/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ പഞ്ചാബി,ഹിന്ദി
ഔദ്യോഗിക മുദ്ര

ചണ്ഢീഗഡ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ - പഞ്ചാബിന്റെയും ഹരിയാനയുടെയും - തലസ്ഥാനമാണ്. എന്നാൽ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു കേന്ദ്രഭരണപ്രദേശമാണിത്‌. പഞ്ചാബിന്റെ ഗവർണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ. 1966ൽ പഞ്ചാബിനെ വിഭജിച്ച് ഹരിയാന സംസ്ഥാനം രൂപീകരിച്ചപ്പോൾ ചണ്ഢീഗഡിനെ രണ്ടു സംസ്ഥാനങ്ങളുടേയും പൊതു തലസ്ഥാനമാക്കി.ഒപ്പം ചണ്ഢീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തു. ചണ്ഢീഗഡ് പഞ്ചാബിന് മാത്രമായി നൽകണമെന്നും ഹരിയാനക്ക് സ്വന്തമായി ഒരു തലസ്ഥാനം നിർമ്മിക്കണമെന്നും ഉള്ള കരാർ ഇരു സംസ്ഥാനങ്ങളും തമ്മിൽ നിലവിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് ചണ്ഢീഗഡ്.

ചണ്ഢീഗഡുമായി അതിർത്തി പങ്കുവയ്ക്കുന്ന രണ്ടു നഗരങ്ങളാണ് പഞ്ച്കുളയും മൊഹാലിയും. ഇവ മൂന്നിനേയും ചേർത്ത് ചണ്ഢീഗഡ് മുന്നഗരങ്ങൾ (Chandigarh Tricity) എന്നറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ചണ്ഡീഗഢ്&oldid=2369438" എന്ന താളിൽനിന്ന് ശേഖരിച്ചത്