"സ്പിരിറ്റ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7577843 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
ADDI
വരി 29: വരി 29:
== കഥാസംഗ്രഹം ==
== കഥാസംഗ്രഹം ==
മദ്യത്തിൽ മുങ്ങിത്താഴ്ന്ന രഘുനന്ദൻ ആ വിപത്തിൽ നിന്നു രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് സ്പിരിറ്റിന്റെ പ്രമേയം.
മദ്യത്തിൽ മുങ്ങിത്താഴ്ന്ന രഘുനന്ദൻ ആ വിപത്തിൽ നിന്നു രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് സ്പിരിറ്റിന്റെ പ്രമേയം.
iauauwfubs hu HUHQD WQUHDUD QUH U


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==

16:02, 4 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

സ്പിരിറ്റ്
പോസ്റ്റർ
സംവിധാനംരഞ്ജിത്ത്
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനരഞ്ജിത്ത്
അഭിനേതാക്കൾ
സംഗീതംഷഹബാസ് അമൻ
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംവേണു
ചിത്രസംയോജനംവിജയ് ശങ്കർ
സ്റ്റുഡിയോആശീർവാദ് സിനിമാസ്
വിതരണംമാക്സ്‌ലാബ് എന്റർടെയിൻമെന്റ്സ്
റിലീസിങ് തീയതി2012 ജൂൺ 14
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം145 മിനിറ്റ്

രഞ്ജിത്ത് രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്പിരിറ്റ്. മോഹൻലാൽ, കനിഹ, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചത്.

കഥാസംഗ്രഹം

മദ്യത്തിൽ മുങ്ങിത്താഴ്ന്ന രഘുനന്ദൻ ആ വിപത്തിൽ നിന്നു രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് സ്പിരിറ്റിന്റെ പ്രമേയം. iauauwfubs hu HUHQD WQUHDUD QUH U

അഭിനേതാക്കൾ

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷഹബാസ് അമൻ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ഈ ചില്ലയിൽ നിന്ന്"  കെ.ജെ. യേശുദാസ് 3:39
2. "മഴകൊണ്ടു മാത്രം"  വിജയ് യേശുദാസ് 3:28
3. "മരണമെത്തുന്ന"  ഉണ്ണിമേനോൻ 3:21
4. "മഴകൊണ്ടു മാത്രം"  ഗായത്രി 3:29

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സ്പിരിറ്റ്_(ചലച്ചിത്രം)&oldid=1901940" എന്ന താളിൽനിന്ന് ശേഖരിച്ചത്