"ഉരിഡവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
ആധികാരികത+
(ചെ.) (പുതിയ ചിൽ ...)
(ചെ.) (ആധികാരികത+)
{{ആധികാരികത}}
[[മൈസൂർ|മൈസൂരിനോട്]] ചേർന്ന് കിടക്കുന്ന [[വയനാട്|വയനാടൻ]] പ്രദേശങ്ങളിൽ ജീവിക്കുന്ന ഒരു [[ആദിവാസി]] വർഗമാണ് ഉരിഡവർ. മൈസൂരിൽ ഇവർ കൗഡ്ഗൗഡാലു എന്ന പേരിലാണ് അറിയപ്പെടുന്നത്. മൈസൂരിൽനിന്ന് ഉരുണ്ടുവന്നവർ എന്ന അർത്ഥത്തിലാണ് ഇവർക്ക് ഉരിഡവർ എന്ന പേര് ലഭിച്ചത്. [[ടിപ്പു സുൽത്താൻ|ടിപ്പു സുലത്താന്റെ]] കാലത്ത് മൈസൂരിലെ ചിത്തൽദുർഗിൽനിന്ന് വയനാട്ടിലെ പുൽപ്പള്ളിയിൽ വന്നവരാണ് ഇവർ എന്ന് കരുതപ്പെടുന്നു. [[കന്നട|കന്നടയാണ്]] ഇവരുടെ ഭാഷ.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1758780" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി