വിഴവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിഴവർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തൃശൂർ ജില്ലയിലും ഇട്ടിയാനി[1],ആതിരപ്പള്ളി എന്നി പ്രദേശങ്ങളിലും മൂവാറ്റുപുഴയിലും കണ്ടു വരുന്ന ആദിവാസി വിഭാഗമാണ് വിഴവർ. മലങ്കുടി എന്ന പേരിലായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത് .പശ്ചിമഘട്ടത്തിലെ കൊടുങ്കാടുകളിലാണ് ഇവരുടെ താമസം. മലകളിൽ നിന്ന് പുഴകളിലൂടെ ഈറ്റയും മുളയും ഒഴുക്കിക്കൊണ്ടു വരുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇവരുടെ തലവന്മാരെ കാണിക്കാർ എന്നു വിളിക്കും.[2]

അവലംബം[തിരുത്തുക]

  1. http://www.ethnologue.com/language/vis
  2. "അറിയാം ആദിവാസി ചരിത്രം". www.madhyamam.com. Archived from the original on 2016-03-04. Retrieved 14 ഏപ്രിൽ 2015.


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=വിഴവൻ&oldid=3801487" എന്ന താളിൽനിന്ന് ശേഖരിച്ചത്