മലയടിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മലയടിയർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി എന്നീ സ്ഥലങ്ങളിൽ കാണുന്ന ഒരു ആദിവാസിവർഗമാണ് മലയടിയാർ. മലയുടെ അടിവാരത്തിൽ ജീവിക്കുന്നവരായതിനാലാണ് മലയടിയാർ എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. പേരിൽ സാമ്യമുണ്ടെങ്കിലും മലയരയന്മാരുമായോ വയനാട്ടിലെ അടിയാന്മാരുമായോ ഇവർക്ക് യാതൊരു ബന്ധവുമില്ല. മനസ്സിലാക്കുവാൻ പ്രയാസമുള്ള ഒരുതരം മലയാളമാണ് ഇവരുടെ ഭാഷ.


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ


"https://ml.wikipedia.org/w/index.php?title=മലയടിയാർ&oldid=664880" എന്ന താളിൽനിന്ന് ശേഖരിച്ചത്