ചോലനായ്ക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cholanaikkan
A Cholanaikkan Nilambur (251931897).jpg
A Cholanaikkan Nilambur.
Total population
191
Regions with significant populations
 India
Languages
Cholanaikkan

മലപ്പുറം ജില്ലയിൽ നിലമ്പൂർ വനപ്രദേശത്ത് വസിക്കുന്ന ഒരു ആദിവാസി വിഭാഗം. പ്രാക്തന ഗോത്ര വർഗത്തിലാണ് ഇവർ ഉൾപ്പെടുന്നത്. തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന നെടുങ്കയം, കരുവാരക്കുണ്ട്, കാളികാവ് വനമേഖലകളിലെ ഗുഹകളായിരുന്നു (അളകൾ) പ്രധാനമായും ഇവരുടെ വാസസ്ഥലം. മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി വീടുകൾ നിർമിച്ചു നൽകിയെങ്കിലും ഇവരിൽ പലരും അളകളലിലേക്ക് തന്നെ മടങ്ങി.

ഏകദേശം മുന്നൂറോളം[1] മാത്രം ജനസംഖ്യ ഉള്ള ഇവരെക്കുറിച്ച് പുറം ലോകം അറിഞ്ഞത് 1970കളിൽ മാത്രമാണ്. ഇതിനു ശേഷം ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരനായി ഒട്ടേറെ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഒരു കാലത്ത് കായ്‌കനികളും കിഴങ്ങുകളും മാത്രമായിരുന്നു ഇവരുടെ ആഹാരം, പക്ഷെ ഇപ്പൊൾ കൂടുതലായും അരി, ഗോതമ്പ് മുതലായവ ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. http://www.hindu.com/2003/10/17/stories/2003101704660500.htmകേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=ചോലനായ്ക്കർ&oldid=2202338" എന്ന താളിൽനിന്നു ശേഖരിച്ചത്