ഉള്ളടക്കത്തിലേക്ക് പോവുക

ഊരാളിക്കുറുമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട്ടിൽ കാണപ്പെടുന്ന ഒരു ആദിവാസിവർഗമാണ് ഊരാളിക്കുറുമർ. വെട്ടുകുറുമർ എന്നും അറിയപ്പെടുന്നു. കൊട്ടമെടയലും മൺപാത്രനിർമ്മാണവുമാണ് പ്രധാന ജോലികൾ. ചക്രത്തിന്റെ സഹായമില്ലാതെയാണ് ഇവർ മൺപാത്രങ്ങൾ നിർമ്മിക്കുന്നത്. മികച്ച വേട്ടക്കാരായ ഇവർ വിഷം പുരട്ടിയ അമ്പുകൾ ഉപയോഗിക്കാറുണ്ട്.


കേരളത്തിലെ ആദിവാസികൾ

അടിയർ അരണാടർ ആളാർ എരവള്ളർ ഇരുളർ കാടർ കനലാടി കാണിക്കാർ കരവഴി കരിംപാലൻ കാട്ടുനായ്ക്കർ കൊച്ചുവേലൻ കൊറഗർ കുണ്ടുവടിയർ കുറിച്യർ കുറുമർ ചിങ്ങത്താൻ ചെറവർ‌ മലയരയൻ മലക്കാരൻ മലകുറവൻ മലമലസർ മലപ്പണ്ടാരം മലപണിക്കർ മലപ്പുലയർ മലസർ മലവേടർ മലവേട്ടുവർ മലയടിയർ മലയാളർ മലയർ മണ്ണാൻ മറാട്ടി മാവിലർ മുഡുഗർ മുള്ളക്കുറുമർ മുള്ളുവക്കുറുമൻ മുതുവാൻ നായാടി പളിയർ പണിയർ പതിയർ ഉരിഡവർ ഊരാളിക്കുറുമർ ഉള്ളാടർ തച്ചനാടൻ മൂപ്പൻ വിഴവർ ചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=ഊരാളിക്കുറുമർ&oldid=1085364" എന്ന താളിൽനിന്ന് ശേഖരിച്ചത്