"പൂയം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Pushya}}
{{prettyurl|Pushya}}
{{വൃത്തിയാക്കുക}}
[[File:Cancer IAU.svg|thumb|γ, δ and θ Cancri, in the Cancer]]
[[File:Cancer IAU.svg|thumb|γ, δ and θ Cancri, in the Cancer]]
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ എട്ടാമത്തേതാണ് '''പൂയം''' അഥവാ '''പുഷ്യം'''.
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ എട്ടാമത്തേതാണ് '''പൂയം''' അഥവാ '''പുഷ്യം'''.

09:20, 7 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

γ, δ and θ Cancri, in the Cancer

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ എട്ടാമത്തേതാണ് പൂയം അഥവാ പുഷ്യം.

മൃഗം - ആ‍ട്
വൃക്ഷം - അരയാൽ
ഗണം - ദേവഗണം
യോനി - പുരുഷയോനി
പക്ഷി - ചകോരം
ഭൂതം - ജലം
ദേവത - ബൃഹസ്പതി
ദശാനാഥൻ - ശനി

പാപദോഷം ഉണ്ട്[അവലംബം ആവശ്യമാണ്]. ജ്യോതിഷ വിശ്വാ‍സപ്രകാരം, ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ വിദ്വാന്മാരും പരോപകാരികളും സാത്വികരും ആയിരിക്കും.

"https://ml.wikipedia.org/w/index.php?title=പൂയം_(നക്ഷത്രം)&oldid=1746860" എന്ന താളിൽനിന്ന് ശേഖരിച്ചത്