പൈപ്പർ ഐലന്റ്സ് ദേശീയോദ്യാനം

Coordinates: 12°13′10″S 143°15′49″E / 12.21944°S 143.26361°E / -12.21944; 143.26361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈപ്പർ ഐലന്റ്സ് ദേശീയോദ്യാനം
Queensland
പൈപ്പർ ഐലന്റ്സ് ദേശീയോദ്യാനം is located in Queensland
പൈപ്പർ ഐലന്റ്സ് ദേശീയോദ്യാനം
പൈപ്പർ ഐലന്റ്സ് ദേശീയോദ്യാനം
നിർദ്ദേശാങ്കം12°13′10″S 143°15′49″E / 12.21944°S 143.26361°E / -12.21944; 143.26361
സ്ഥാപിതം1989
വിസ്തീർണ്ണം70,000 m2 (17 acres)
Managing authoritiesQueensland Parks and Wildlife Service
Websiteപൈപ്പർ ഐലന്റ്സ് ദേശീയോദ്യാനം
See alsoProtected areas of Queensland
Pied imperial pigeon perched on a branch
The islands are an important breeding site for pied imperial pigeons

ഓസ്ട്രേലിയയിലെ ഫാർ നോർത്ത് ക്യൂൻസ് ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ് പൈപ്പർ ഐലന്റ്സ് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1977 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. കേപ്പ് ഗ്രെൻ വില്ലെയ്ക്കും ഫെയർ കേപ്പിനും ഇടയിലായി ടെമ്പിൾ ബേയിലെ കേപ്പ് യോർക്ക് ഉപദ്വീപിൽ നിന്നും അകലെയായി, ഗ്രേറ്റ് ബാരിയർ റീഫിന്റെ ഏറ്റവും വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന നാല് ചെറിയ ദ്വീപുകൾ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. [1]

അവലംബം[തിരുത്തുക]

  1. BirdLife International. (2011). Important Bird Areas factsheet: Piper Islands. Downloaded from http://www.birdlife.org on 19/09/2011.