പൂരാടം (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൂരാടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ജ്യോതിഷസംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒന്നാണ് പൂരാടം. പൂർ‌വ്വആഷാഢം എന്നും അറിയപ്പെടുന്നു. ധനു രാശിയിലെ ഡെൽറ്റ (δ), എപ്സിലോൺ (ε) എന്നീ നക്ഷത്രങ്ങളാണ് ജ്യോതിഷത്തിലെ പൂരാടം.

"https://ml.wikipedia.org/w/index.php?title=പൂരാടം_(നക്ഷത്രം)&oldid=1752683" എന്ന താളിൽനിന്ന് ശേഖരിച്ചത്