ദ്വീപ രാഷ്ട്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരമാധികാരമുള്ളതും, ഭാഗികമായി അംഗീകരിക്കപ്പെട്ടതുമായ ലോകത്തിലെ എല്ലാ ദ്വീപരാഷ്ട്രങ്ങളും. ഓസ്ട്രേലിയ ഒരു ഭൂഖണ്ഡമായി പരിഗണിച്ചിരിക്കുന്നു

ദ്വീപ രാഷ്ട്രങ്ങളുടെ ഒരു പട്ടികയാണ് ഇത്. ജലത്താൽ ചുറ്റപ്പെട്ടതും ഭൂഖണ്ഡം അല്ലത്തതുമായ് ഭൂ വിഭാഗത്തെയാന് ദ്വീപ് എന്ന് പറയുന്നത്.[1] ഭൂമിയിൽ സമുദ്രത്താൽ ചുറ്റപ്പെട്ട രാഷ്ട്രങ്ങളിൽ ചിലത് ദ്വീപസമൂഹംങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. മൈക്രോണേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ഇതിനുദാഹരണമാണ്. ആയിരത്തിലധികം ദ്വീപുകൾ കൂടിച്ചേരുന്നതാണ് ഈ രാജ്യങ്ങൾ. എന്നൽ മറ്റ് ചില രാജ്യങ്ങൾ കരയുമായി ബന്ധമില്ലാതെ പൂർണ്ണ്മായും ജലത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ഉദാ: മഡഗാസ്കർ, ഐസ്‌ലാന്റ് എന്നിവ. നാലുവശവും ജലത്താൽ ചുറ്റപ്പെട്ടതാണെങ്കിലും ഓസ്ട്രേലിയ ഭൂമിശാസ്ത്രപരമായി ഒരു ഭൂഖണ്ഡമാണ്.[2] ചില ദ്വീപുകളെ ആഗോളതലത്തിൽ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളായി അംഗീകരിച്ചിട്ടില്ല. ഉദാ: വടക്കൻ സൈപ്രസ്, തായ്വാൻ.

പരമാധികാര ദ്വീപ രാഷ്ട്രങ്ങൾ[തിരുത്തുക]

പേര് ഭൂമിശാസ്ത്ര വിന്യാസം ഭൂ പ്രകൃതി ജനസംഖ്യ വിസ്തൃതി (km²) ജനസാന്ദ്രത (per km²) സ്ഥാനം
 ആന്റീഗയും ബാർബ്യൂഡയും രണ്ട് പ്രധാന ദ്വീപുകൾ വൻകരത്തട്ട് 86,295 440 194 കരീബിയൻ കടൽ, Leeward Islands
 ഓസ്ട്രേലിയ ഒറ്റ ദ്വീപ്/Continent 24,309,330 7,692,000 3.2 ഓഷ്യാനിയ
 ബഹാമാസ് ദ്വീപസമൂഹം വൻകരത്തട്ട് 392,000 13,878 23.27 അറ്റ്‌ലാന്റിക് മഹാസമുദ്രം, ബഹാമാസ്
 ബഹ്റൈൻ ഒറ്റ ദ്വീപ് വൻകരത്തട്ട് 1,316,500 750 1,189.5 പേർഷ്യൻ ഗൾഫ്
 ബാർബേഡോസ് One island വൻകരത്തട്ട് 285,000 430 627 കരീബിയൻ കടൽ, Windward Islands
 ബ്രൂണൈ ഒരു വലിയ ദ്വീപിന്റെ ഭാഗം വൻകരത്തട്ട് 393,372 5,765 67.3 Maritime Southകിഴക്കൻ ഏഷ്യ
 കേപ്പ് വേർഡ് ദ്വീപസമൂഹം മഹാസമുദ്ര ദ്വീപ് 518,467 4,033 125.5 അറ്റ്‌ലാന്റിക് മഹാസമുദ്രം, ആഫ്രിക്ക
 കൊമോറസ് ദ്വീപസമൂഹം മഹാസമുദ്ര ദ്വീപ് 784,745 2,235 275 ഇന്ത്യൻ മഹാസമുദ്രം, ആഫ്രിക്ക
 ക്യൂബ ഒറ്റ ദ്വീപ് വൻകരത്തട്ട് 11,245,629 109,238 102.3 കരീബിയൻ കടൽ, Greater Antilles
 സൈപ്രസ്[n 1] ഒരു വലിയ ദ്വീപിന്റെ ഭാഗം വൻകരത്തട്ട് 858,000 9,251 85 മധ്യധരണ്യാഴി
 ഡൊമനിക്ക ഒറ്റ ദ്വീപ് വൻകരത്തട്ട് 71,293 754 105 കരീബിയൻ കടൽ, Lesser Antilles
 ഡൊമനിക്കൻ റിപ്പബ്ലിക് ഒരു വലിയ ദ്വീപിന്റെ ഭാഗം വൻകരത്തട്ട് 10,652,000 48,442 208.2 കരീബിയൻ കടൽ, Greater Antilles
 കിഴക്കൻ ടിമോർ ഒരു വലിയ ദ്വീപിന്റെ ഭാഗം വൻകരത്തട്ട് 1,212,107 14,874 76.2 Maritime Southകിഴക്കൻ ഏഷ്യ
 മൈക്രോനേഷ്യ ദ്വീപസമൂഹം മഹാസമുദ്ര ദ്വീപ് 101,351 702 158.1 ശാന്തസമുദ്രം, മൈക്രോനേഷ്യ
 ഫിജി ദ്വീപസമൂഹം മഹാസമുദ്ര ദ്വീപ് 859,178 18,274 46.4 ശാന്തസമുദ്രം, Melanesia
 ഗ്രനേഡ, Carriacou and Petite Martinique ഒറ്റ ദ്വീപ്, two dependencies വൻകരത്തട്ട് 110,000 344 319.8 കരീബിയൻ കടൽ, Windward Islands
 ഹെയ്റ്റി ഒരു വലിയ ദ്വീപിന്റെ ഭാഗം വൻകരത്തട്ട് 9,700,000 27,750 350 കരീബിയൻ കടൽ, Greater Antilles
 ഐസ്‌ലാന്റ് ഒറ്റ ദ്വീപ് മഹാസമുദ്ര ദ്വീപ് 316,252 103,000 3.1 അറ്റ്‌ലാന്റിക് മഹാസമുദ്രം
 ഇന്തോനേഷ്യ ദ്വീപസമൂഹം രണ്ട് വൻകരതട്ടുകൾ 255,461,700 1,904,569 124.7 Maritime Southകിഴക്കൻ ഏഷ്യ
 റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് ഒരു പ്രധാന ദ്വീപിന്റെ ഒരു ഭാഗം വൻകരത്തട്ട് 4,588,252 70,273 65.3 അറ്റ്‌ലാന്റിക് മഹാസമുദ്രം, ബ്രിട്ടീഷ് ദ്വീപുകൾ
 ജമൈക്ക ഒറ്റ ദ്വീപ് വൻകരത്തട്ട് 2,847,232 10,991 252 കരീബിയൻ കടൽ, Greater Antilles
 ജപ്പാൻ ദ്വീപസമൂഹം വൻകരത്തട്ട് 127,433,494 377,873 337 ശാന്തസമുദ്രം, കിഴക്കൻ ഏഷ്യ
 കിരീബാസ് ദ്വീപസമൂഹം മഹാസമുദ്ര ദ്വീപ് 98,000 811 135 ശാന്തസമുദ്രം, മൈക്രോനേഷ്യ
 മഡഗാസ്കർ ഒറ്റ ദ്വീപ് മഹാസമുദ്ര ദ്വീപ് 20,653,556 587,041 35.2 ഇന്ത്യൻ മഹാസമുദ്രം, ആഫ്രിക്ക
 മാലിദ്വീപ് ദ്വീപസമൂഹം മഹാസമുദ്ര ദ്വീപ് 329,198 298 1,105 ഇന്ത്യൻ മഹാസമുദ്രം
 മാൾട്ട രണ്ട് പ്രധാന ദ്വീപുകൾ വൻകരത്തട്ട് 404,500 316 1,282 മധ്യധരണ്യാഴി
 മാർഷൽ ദ്വീപുകൾ ദ്വീപസമൂഹം മഹാസമുദ്ര ദ്വീപ് 62,000 181 342.5 ശാന്തസമുദ്രം, മൈക്രോനേഷ്യ
 മൗറീഷ്യസ് ദ്വീപസമൂഹം മഹാസമുദ്ര ദ്വീപ് 1,244,663 2,040 610 ഇന്ത്യൻ മഹാസമുദ്രം, ആഫ്രിക്ക
 നൗറു One island മഹാസമുദ്ര ദ്വീപ് 13,635 21 649 ശാന്തസമുദ്രം, മൈക്രോനേഷ്യ
 ന്യൂസീലൻഡ് രണ്ട് പ്രധാന ദ്വീപുകൾ വൻകരത്തട്ട് 4,691,194 268,680 17.4 ശാന്തസമുദ്രം, പോളിനേഷ്യ
 Northern Cyprus[n 2] ഒരു വലിയ ദ്വീപിന്റെ ഭാഗം വൻകരത്തട്ട് 313,626[3] 3,355 93 മധ്യധരണ്യാഴി
 പലാവു ദ്വീപസമൂഹം മഹാസമുദ്ര ദ്വീപ് 20,000 459 43.6 ശാന്തസമുദ്രം, മൈക്രോനേഷ്യ
 പാപുവ ന്യൂ ഗിനിയ ഒരു വലിയ ദ്വീപിന്റെ ഭാഗം വൻകരത്തട്ട് 6,732,000 462,840 14.5 ശാന്തസമുദ്രം, Melanesia
 ഫിലിപ്പീൻസ് ദ്വീപസമൂഹം വൻകരത്തട്ട് 101,398,120 343,448 295 Maritime Southകിഴക്കൻ ഏഷ്യ
 സെയ്ന്റ് കിറ്റ്സ് നീവസ് രണ്ട് പ്രധാന ദ്വീപുകൾ വൻകരത്തട്ട് 51,300 261 164 കരീബിയൻ കടൽ, Leeward Islands
 സെയ്ന്റ് ലൂസിയ ഒറ്റ ദ്വീപ് വൻകരത്തട്ട് 173,765 616 298 കരീബിയൻ കടൽ, Windward Islands
 സെയ്ന്റ് വിൻസന്റ് ഗ്രനഡീൻസ് ദ്വീപസമൂഹം വൻകരത്തട്ട് 120,000 389 307 കരീബിയൻ കടൽ, Windward Islands
 സമോവ ദ്വീപസമൂഹം മഹാസമുദ്ര ദ്വീപ് 179,000 2,831 63.2 ശാന്തസമുദ്രം, പോളിനേഷ്യ
 സാവോ ടോം ആൻഡ് പ്രിൻസിപ്പെ രണ്ട് പ്രധാന ദ്വീപുകൾ വൻകരത്തട്ട് 163,000 1,001 169.1 അറ്റ്‌ലാന്റിക് മഹാസമുദ്രം, ആഫ്രിക്ക
 സെയ്‌ഷെൽസ് ദ്വീപസമൂഹം മഹാസമുദ്ര ദ്വീപ് 87,500 455 192 ഇന്ത്യൻ മഹാസമുദ്രം, ആഫ്രിക്ക
 സിംഗപ്പൂർ[4] ഒറ്റ ദ്വീപ് വൻകരത്തട്ട് 5,469,700 718.3 7,615 Maritime Southകിഴക്കൻ ഏഷ്യ
 സോളമൻ ദ്വീപുകൾ ദ്വീപസമൂഹം മഹാസമുദ്ര ദ്വീപ് 523,000 28,400 18.1 ശാന്തസമുദ്രം, Melanesia
 ശ്രീലങ്ക ഒറ്റ ദ്വീപ് വൻകരത്തട്ട് 20,277,597 65,610 314 ഇന്ത്യൻ മഹാസമുദ്രം
 തായ്‌വാൻ[n 3] ഒറ്റ ദ്വീപ് വൻകരത്തട്ട് 23,550,077 36,188 633 ശാന്തസമുദ്രം, കിഴക്കൻ ഏഷ്യ
 ടോങ്ക ദ്വീപസമൂഹം മഹാസമുദ്ര ദ്വീപ് 104,000 748 139 ശാന്തസമുദ്രം, പോളിനേഷ്യ
 ട്രിനിഡാഡ് ടൊബാഗോ രണ്ട് പ്രധാന ദ്വീപുകൾ വൻകരത്തട്ട് 1,299,953 5,131 254.4 കരീബിയൻ കടൽ, തെക്കേ അമേരിക്ക
 തുവാലു ദ്വീപസമൂഹം മഹാസമുദ്ര ദ്വീപ് 12,373 26 475.88 ശാന്തസമുദ്രം, പോളിനേഷ്യ
 യുണൈറ്റഡ് കിങ്ഡം ഒറ്റ ദ്വീപ്; മറ്റൊരു ദ്വീപൈന്റെ ചെറുഭാഗം വൻകരത്തട്ട് 65,587,300 244,820 246 അറ്റ്‌ലാന്റിക് മഹാസമുദ്രം, ബ്രിട്ടീഷ് ദ്വീപുകൾ
 വാനുവാടു ദ്വീപസമൂഹം മഹാസമുദ്ര ദ്വീപ് 243,304 12,190 19.7 ശാന്തസമുദ്രം, Melanesia

അവലംബം[തിരുത്തുക]

  1. "Definition of island". Oxford University Press. Archived from the original on 2016-08-15. Retrieved 2018-02-15.
  2. Löffler, Ernst; A.J. Rose, Anneliese Löffler & Denis Warner (1983). Australia:Portrait of a Continent. Richmond, Victoria: Hutchinson Group. p. 17. ISBN 0-09-130460-1.
  3. TRNC SPO, Economic and Social Indicators 2014, pages=2–3
  4. "Statistics Singapore - Latest Data - Population & Land Area". Archived from the original on 2015-11-29. Retrieved 2018-02-15.


കുറിപ്പുകൾ[തിരുത്തുക]

  1. The north part of the island of Cyprus is the de facto independent state of Northern Cyprus, which is recognized only by Turkey. In the south of the island are the Sovereign Base Areas of Akrotiri and Dhekelia, controlled by the United Kingdom.
  2. In 1983, Northern Cyprus declared independence from Cyprus. Northern Cyprus's sovereignty has been recognized by one United Nations member state (Turkey). It is not a member of the UN. Most states recognize Cyprus's claim of sovereignty over Northern Cyprus.
  3. Taiwan (official name as "Republic of China") only controls the islands of Taiwan, Matsu, Kinmen, Penghu etc after the Chinese Civil War, but has not renounced claim on areas currently under control of People's Republic of China, Mongolia, Tuva (a Russian republic) etc. If those territories are taken into account, the Republic of China is not a borderless country or a country centered with a major island. The area under ROC control is also claimed by the People's Republic of China. See Legal status of Taiwan, Political status of Taiwan and One-China policy.