നൗറു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റിപബ്ലിക് ഓഫ് നൗറു
Ripublik Naoero
ആപ്തവാക്യം: "God's Will First"
ദേശീയഗാനം: Nauru Bwiema
തലസ്ഥാനംnone1
0°32′S 166°55′E / 0.533°S 166.917°E / -0.533; 166.917
Largest city Yaren
ഔദ്യോഗികഭാഷകൾ English, Nauruan
ജനങ്ങളുടെ വിളിപ്പേര് Nauruan
സർക്കാർ Republic
 -  President Marcus Stephen
Independence
 -  from the Australia, NZ, and UK-administered UN trusteeship. 31 January 1968 
വിസ്തീർണ്ണം
 -  മൊത്തം 21 ച.കി.മീ. (227th)
8.1 ച.മൈൽ 
 -  വെള്ളം (%) negligible
ജനസംഖ്യ
 -  November 2007-ലെ കണക്ക് 9,275 (215th)
 -  ജനസാന്ദ്രത 442/ച.കി.മീ. (23rd)
1/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2006-ലെ കണക്ക്
 -  മൊത്തം $36.9 million (192nd)
 -  ആളോഹരി $2,500 (2006 est.) (135th)
എച്ച്.ഡി.ഐ. (2003) n/a (unranked) (n/a)
നാണയം Australian dollar (AUD)
സമയമേഖല (UTC+12)
ഇന്റർനെറ്റ് ടി.എൽ.ഡി. .nr
ടെലിഫോൺ കോഡ് 674
1 Yaren is the largest settlement and the seat of Parliament; it is often cited as capital, but Nauru does not have an officially designated capital.

ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കാണ്നൗറു. ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് നൗറു. പശ്ചിമ-മധ്യ ശാന്തസമുദ്രത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1968 വരെ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സം‌യുക്തഭരണമായിരുന്നു. 1968-ൽ സ്വതന്ത്രമായി. കുടിവെള്ളം ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണിത്.[1] ഫോസ്ഫേറ്റ് ഖനനമാണ്‌ പ്രധാന വരുമാനം

അവലംബം[തിരുത്തുക]

  1. http://news.bbc.co.uk/2/hi/asia-pacific/332164.stm


"https://ml.wikipedia.org/w/index.php?title=നൗറു&oldid=2672132" എന്ന താളിൽനിന്ന് ശേഖരിച്ചത്