ദേശീയപാത 70 (ഇന്ത്യ)
ദൃശ്യരൂപം
National Highway 70 | ||||
---|---|---|---|---|
റൂട്ട് വിവരങ്ങൾ | ||||
നീളം | 170 km (110 mi) | |||
പ്രധാന ജംഗ്ഷനുകൾ | ||||
തുടക്കം | Jalandhar, Punjab | |||
അവസാനം | Mandi, Himachal Pradesh | |||
സ്ഥലങ്ങൾ | ||||
സംസ്ഥാനങ്ങൾ | Punjab: 50 കി.മീ (31 മൈ) Himachal Pradesh: 120 കി.മീ (75 മൈ) | |||
പ്രധാന ലക്ഷ്യസ്ഥാനങ്ങൾ | Hoshiarpur - Hamirpur - Dharmapur | |||
Highway system | ||||
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
|
വടക്കേ ഇന്ത്യയിലെ ഒരു ദേശീയപാതയാണ് NH 70 (ദേശീയപാത 70). ഈ പ്രധാനപാത പഞ്ചാബിലെ ജലന്ധർ എന്ന പ്രദേശത്തെയും ഹിമാചൽ പ്രദേശിലെ മണ്ഡി എന്ന പ്രദേശത്തെയു ബന്ധിപ്പിക്കുന്നു. ഇതിന് 170 കി.മീ (110 മൈ) നീളമുണ്ട്, അതിൽ 50 കി.മീ (31 മൈ) പഞ്ചാബിലും, 120 കി.മീ (75 മൈ) ഹിമാചൽ പ്രദേശിലുമാണ്.[1]
കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "National Highways Starting and Terminal Stations". Ministry of Road Transport & Highways. Archived from the original on 2015-12-22. Retrieved 2012-12-02.
{{cite web}}
: Cite has empty unknown parameter:|4=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]