തപോവൻ മഹാരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി
ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ ·
സ്വാമി വിവേകാനന്ദൻ · രമണ മഹർഷി · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ.ശ്രീ ശുഭാനന്ദഗുരു

അരബിന്ദോ · സ്വാമി ശിവാനന്ദൻ ,തപോവനസ്വാമി
കുമാരസ്വാമി
സ്വാമി ചിന്മയാനന്ദ,
ജഗ്ഗി വാസുദേവ്,
ശ്രീ ശ്രീ രവിശങ്കർ,
മാതാ അമൃതാനന്ദമയി ദേവി

സ്വസ്തിക

ഹിന്ദുമതം കവാടം


ഹിന്ദു സന്യാസിയും സ്വാമി ചിന്മയാനന്ദയുടെ ഗുരുവുമാണ്‌ തപോവൻ മഹാരാജ് (1889–1957).

കേരളത്തിലെ പാലക്കാട്‌ ജില്ലയിലായിരുന്നു ജനനം .പൂർവാശ്രമനാമം സുബ്രഹ്മണ്യൻ നായർ എന്നായിരുന്നു. അറിയപ്പെടുന്ന പ്രഭാഷകനും സംസ്കൃത-വേദാന്ത പണ്ഡിതനും കൂടിയായിരുന്നു തപോവൻ മഹാരാജ്.അദ്ദേഹത്തിന്റെ സഹോദരൻ വക്കിലായി ജോലിയിൽ പ്രവേശിച്ചതിനുശേഷം തപോവൻ മഹാരാജ് സന്യാസം സ്വീകരിച്ചു. സന്യാസം സ്വീകരിച്ചതിനു ശേഷം ഹിമാലയത്തിനടുത്തുള്ള ഉത്തരകാശിയിലാണ് ജീവിച്ചത്.

ഹിമഗിരിവിഹാരം, കൈലാസയാത്ര എന്നി രണ്ടു പുസ്തകങ്ങൾകൂടി അദ്ദേഹം എഴുതിട്ടുണ്ട്[1]. ദൈവദർശനം എന്ന പേരിൽ തപോവൻ മഹാരാജ് സംസ്കൃതത്തിൽ അദ്ദേഹത്തിന്റെ ആത്മകഥ എഴുതിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Chinmaya Publication Trust 1960, Madras-3, India - Translator T.N. Kesava Pillai


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തപോവൻ_മഹാരാജ്&oldid=2555968" എന്ന താളിൽനിന്ന് ശേഖരിച്ചത്