Jump to content

മധുസൂദന സരസ്വതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധുസൂദന സരസ്വതി
ജനനം1540 CE
ബംഗാൾ , ഇന്ത്യ
മരണം1640 CE
Bengal, India
തത്വസംഹിതഅദ്വൈത സിദ്ധാന്തം
ഹൈന്ദവദർശനം

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


അദ്വൈത സിദ്ധാന്തത്തിന്റെ പ്രയോക്താക്കളിൽ പ്രധാനിയായിരുന്നു മധുസൂദന സരസ്വതി(c.1540–1640) . [1] വിശ്വേശ്വര സരസ്വതിയുടെയും മാധവ സരസ്വതിയുടെയും ശിഷ്യനായിരുന്നു മധുസൂദൻ . ദ്വൈത-അദ്വൈത തർക്കചരിത്രങ്ങളിൽ സുപ്രധാനമായ നാമധേയമായിരുന്നു മധുസൂദന സരസ്വതി. അദ്ദേഹത്തിന്റെ അദ്വൈതസിദ്ധി ചിരസമ്മതമായ ഗ്രന്ഥമായി കണക്കാക്കുന്നു.

ജനനവും വിദ്യാഭ്യാസവും

[തിരുത്തുക]

ബംഗാളിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം. പൂർവാശ്രമത്തിൽ കമലനയന എന്നായിരുന്നു പേര് . ന്യായദർശനം പഠിച്ചുഎങ്കിലും പിൽക്കാലത്ത് അദ്വൈതസന്യാസിയായി മാറി. അദ്വൈതം പഠിക്കുവാൻ പിന്നീട് വരാണസിയിലേക്ക് പോയി. ഗുരുവായ രാമതീർത്ഥയുടെ കീഴിൽ അദ്വൈതവേദാന്തം അഭ്യസിച്ചു.

അദ്വൈതവേദാന്തത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു.

  • അദ്വൈത സിദ്ധി [1][2][3]
  • അദ്വൈത മഞ്ജരി
  • അദ്വൈത രത്ന രക്ഷണ
  • ആത്മ ബോധ ടിക്ക
  • ആനന്ദ മന്ദാകിനി
  • പ്രസ്ഥാനഭേദ [4]
  • ഭഗവദ് ഗീത ഗൂഢാർത്ഥ ദീപിക [5]
  • വേദാന്ത കല്പലതിക[6][7][പ്രവർത്തിക്കാത്ത കണ്ണി]
  • ശാസ്ത്ര സിദ്ധാന്ത-ലേശ ടിക്ക
  • സംക്ഷേപ ശാരിരക സാര സംഗ്രഹ
  • സിദ്ധാന്ത തത്ത്വ ബിന്ദു [8]
  • പരമഹംസ പ്രിയ[9][പ്രവർത്തിക്കാത്ത കണ്ണി]
  • വേദ സ്തുതി ടിക്ക
  • അഷ്ട വികൃതി വിവരണ
  • രാജാനാം പ്രതിബോധ
  • ഈശ്വര പ്രതിപത്തി പ്രകാശ [10][പ്രവർത്തിക്കാത്ത കണ്ണി]
  • ഭാഗവത ഭക്തി രസായന
  • ഭാഗവത പുരാണ പ്രഥമശ്ലോക വാക്യ
  • കൃഷ്ണ കുതൂഹല നാടക
  • ഭക്തി സാമാന്യ നിരൂപണ
  • ഷാണ്ഡില്യ സൂത്ര - ടിക്ക
  • ഹരി ലീലാ വാക്യ

എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്.



അവലംബം

[തിരുത്തുക]
  1. Karl H. Potter, "Madhusūdana Sarasvatī" (in Robert L. Arrington [ed.]. A Companion to the Philosophers. Oxford: Blackwell, 2001. ISBN 0-631-22967-1)
"https://ml.wikipedia.org/w/index.php?title=മധുസൂദന_സരസ്വതി&oldid=3798961" എന്ന താളിൽനിന്ന് ശേഖരിച്ചത്