ഫലകത്തിന്റെ സംവാദം:ഹൈന്ദവദർശനം
ദൃശ്യരൂപം
ഇതിനകത്തു ഗാന്ധിജിയെ കൂടി കേറ്റണ്ട കാര്യമുണ്ടായിരുന്നോ--പ്രവീൺ:സംവാദം 05:19, 29 മേയ് 2008 (UTC)
ഗാന്ധിയെ ഹൈന്ദവദർശകനാക്കിയതു മാത്രമല്ല തെറ്റ്. ഈ ഫലകത്തിന്റെ ആശയം തന്നെ തെറ്റാണ്. ദർശനങ്ങളെ മതത്തിന്റെ ലേബലൊട്ടിച്ച് തിരിക്കേണ്ട കാര്യമൊന്നുമില്ല. സാംഖ്യം, യോഗം, വൈശേഷികം, ലോകായതം തുടങ്ങിയവക്കൊക്കെ ഭാരതീയദർശനങ്ങൾ ഏന്ന പേരാണ് ചേരുക. ഇവയിൽ നിരീശ്വരദർശനങ്ങൾ പോലുമുണ്ടെന്ന് ഓർക്കണം. ലോകായതവും മറ്റും ഹൈന്ദവദർശനങ്ങളാണെങ്കിൽ, എക്സിസ്റ്റൻഷ്യലിസവും, കമ്മ്യൂണിസവും പോലും ക്രൈസ്തവദർശനങ്ങളാവും.Georgekutty 17:07, 4 ജനുവരി 2009 (UTC)
- ഹിന്ദു എന്നത് മതമല്ല ഒരു പ്രദേശത്തെ സൂചിപ്പിക്കുന്നു എന്നാരോപിച്ചാൽ പോലും ഭാരതീയ ദർശനങ്ങൾ എന്ന് മതിയാകും പേർ --ചള്ളിയാൻ ♫ ♫ 17:10, 4 ജനുവരി 2009 (UTC)