Jump to content

തങ്ങൾ കുഞ്ഞു മുസല്യാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Coordinates: 8°59′42″N 76°41′44″E / 8.99500°N 76.69556°E / 8.99500; 76.69556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തങ്ങൾ കുഞ്ഞു മുസല്യാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (TKMIT)
Thangal Kunju Musaliar Institute of Technology
ആദർശസൂക്തംInspiring Thought, Imparting Knowledge, Impacting Mindset
തരംസ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ് കോളേജ്
സ്ഥാപിതം2002
അക്കാദമിക ബന്ധം
കുസാറ്റ്‌, AICTE
അദ്ധ്യക്ഷ(ൻ)ഷഹാൽ മുസല്യാർ
Administratorകെ. ഷാഹിർ
അദ്ധ്യാപകർ
123
വിദ്യാർത്ഥികൾ1818
474
ബിരുദവിദ്യാർത്ഥികൾ1616
1
സ്ഥലംകൊല്ലം, ഇന്ത്യ
8°59′42″N 76°41′44″E / 8.99500°N 76.69556°E / 8.99500; 76.69556
ക്യാമ്പസ്25 ഏക്കർ (100,000 m2)
വെബ്‌സൈറ്റ്http://www.tkmit.ac.in

കൊല്ലം ജില്ലയിലെ ഏഴുകോണിനടുത്ത്‌ കരുവേലിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് ആണ് തങ്ങൾ കുഞ്ഞു മുസല്യാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. കേരളത്തിലെ ആദ്യത്തെ 'സർക്കാർ എയ്‌ഡഡ് ’ എൻജിനീയറിങ്ങ് കോളേജായ[അവലംബം ആവശ്യമാണ്] ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗിൻറെ സഹോദരസ്ഥാപനം കൂടിയാണ് ഈ കോളേജ്. കേരള സാങ്കേതിക സർവ്വകലാശാലയുടെ കീഴിലാണ് ഈ കോളേജ് പ്രവർത്തിക്കുന്നത്.

കോഴ്സുകൾ

[തിരുത്തുക]

ബി.ടെക്

  1. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
  2. ഇലക്ട്രോണിക്സ് & ബയോമെഡിക്കൽ എഞ്ചിനീയറിംഗ്
  3. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  4. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ്
  5. മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  6. സിവിൽ എഞ്ചിനീയറിംഗ്
  7. ഫുഡ്‌ ടെക്നോളജി

എം.ടെക്

  1. കമ്പ്യൂട്ടർ & ഇൻഫോർമേഷൻ സയൻസ്
  2. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്
  3. കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ്
  4. വിഎൽഎസ്‌ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്
  5. ഒപ്ടോ ഇലക്ട്രോണിക്സ്
  6. ഡിജിറ്റൽ സിഗ്നൽ പ്രോസസ്സിംഗ്