ജോസിലിൻ ബെൽ ബെർണെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോസിലിൻ ബെൽ ബെർണെൽ
[[File:Launch of IYA 2009, Paris - Grygar, Bell Burnell cropped.jpg|frameless|alt=]]
Bell Burnell in 2009
ജനനംSusan Jocelyn Bell
(1943-07-15) 15 ജൂലൈ 1943 (പ്രായം 76 വയസ്സ്)[1]
Lurgan, Northern Ireland[2]
മേഖലകൾAstrophysics
സ്ഥാപനങ്ങൾ
ബിരുദം
പ്രബന്ധംThe Measurement of radio source diameters using a diffraction method. (1968)
ഡോക്ടറേറ്റിനുള്ള ഉപദേശകൻAntony Hewish[3][4][5]
അറിയപ്പെടുന്നത്Discovering the first four pulsars
സ്വാധീനിക്കപ്പെട്ടിട്ടുള്ളത്
  • Fred Hoyle Frontiers of Astronomy (1955)
  • Mr Tillott (her school physics teacher)
പ്രധാന പുരസ്കാരങ്ങൾ
ജീവിത പങ്കാളിMartin Burnell (1968–93; divorced)
കുട്ടികൾGavin Burnell
വെബ്സൈറ്റ്
Official Website

ജോസിലിൻ ബെൽ ബെർണെൽ വടക്കൻ അയർലണ്ടിലെ ആസ്ട്രോ ഫിസിസ്റ്റ് ആണ്. 20 -ാം നൂറ്റാണ്ടിൽ മഹത്തായ ശാസ്ത്രീയ നേട്ടങ്ങൾ കൈവരിച്ച അതുല്യ പ്രതിഭയാണ് അവർ. [6] 1967-ൽ ഒരു പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥിനിയായ ജോസിലിൻ ആദ്യമായി റേഡിയോ പൾസഴ്സ് കണ്ടുപിടിച്ചു.[7] ഈ കണ്ടുപിടിത്തം ബെല്ലിന്റെ തീസിസ് സൂപ്പർ വൈസറായ അന്റോണി ഹെവിഷിന് ഭൗതികശാസ്ത്രത്തിൽ 1974-ൽ [8] നോബൽ സമ്മാനം നേടികൊടുത്തു.[4] ജ്യോതിശാസ്ത്രജ്ഞനായ മാർട്ടിൻ റൈലും അന്റോണി ഹെവിഷിനോടൊപ്പം നോബൽ സമ്മാനം പങ്കുവയ്ക്കുന്നു. [5] പൾസഴ്സിനെ ആദ്യമായി നിരീക്ഷിച്ചതും അനലൈസ് ചെയ്തതും ജോസിലിൻ ബെൽ ആയിരുന്നു. നോബൽ സമ്മാനം ലഭിക്കുന്നതിൽ നിന്നും ബെല്ലിനെ തഴഞ്ഞതിൽ അവർക്ക് നിരാശയുണ്ടായിരുന്നു. [9] പൾസഴ്സ് കണ്ടുപിടിത്തത്തിന്റെ പേപ്പർ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ 5 ആരംഭകരുണ്ടായിരുന്നു. അന്റോണി ഹെവിഷിന്റെ പേരാണ് ഒന്നാമത് കൊടുത്തിരുന്നത്. ബെൽ രണ്ടാമതും. സഹപ്രവർത്തകയായിരുന്നിട്ടും ബെല്ലിന് നോബൽ സമ്മാനം ലഭിച്ചില്ല. ഈ ഒഴിവാക്കലിനെ പല ജ്യോതിശാസ്ത്രജ്ഞന്മാരും സർ ഫ്രഡ് ഹോയിൽ [10][11] ഉൾപ്പെടെയുള്ളവർ തർക്കിച്ചിരുന്നു.[12]

ജോസിലിൻ ബെൽ ബെർണെൽ 2002 മുതൽ 2004 വരെ റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. 2008 ഒക്ടോംബർ മുതൽ 2010 ഒക്ടോംബർ വരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിന്റെ പ്രസിഡന്റായിരുന്നു. മാർഷൽ സ്റ്റോൺഹാമിന്റെ മരണത്തെത്തുടർന്ന്, 2011 ന്റെ തുടക്കത്തിൽ അവർ ഇടക്കാല പ്രസിഡന്റായി. 2018- ൽ ഫണ്ടമെന്റൽ ഫിസിക്സിലെ സ്പെഷ്യൽ ബ്രേക്ക്ത്രൂ പ്രൈസ് അവാർഡായി നൽകപ്പെട്ട £2.3m പൗണ്ട് മുഴുവൻ സമ്മാനവും ഭൗതികശാസ്ത്ര ഗവേഷകരായി തീരുന്ന സ്ത്രീകൾ, ന്യൂനപക്ഷം, അഭയാർത്ഥി വിദ്യാർത്ഥികൾ എന്നിവർക്കായി അവർ കൊടുത്തു.[13][14]

Susan Jocelyn Bell, June 1967
Composite Optical/X-ray image of the Crab Nebula, showing synchrotron emission in the surrounding pulsar wind nebula, powered by injection of magnetic fields and particles from the central pulsar.

പുരസ്കാരങ്ങൾ[തിരുത്തുക]

ബഹുമതികൾ[തിരുത്തുക]

പ്രവർത്തനങ്ങൾ[തിരുത്തുക]

  • Burnell, S. Jocelyn (1989). Broken for Life. Swarthmore Lecture. London: Quaker Home Service. ISBN 0-85245-222-5.
  • Riordan, Maurice; Burnell, S. Jocelyn (27 October 2008). Dark Matter: Poems of Space. Calouste Gulbenkian Foundation. ISBN 978-1903080108.

Notes[തിരുത്തുക]

Citations[തിരുത്തുക]

Sources[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

വീഡിയൊ[തിരുത്തുക]

ഓഡിയോ[തിരുത്തുക]

ടെക്സ്റ്റ്[തിരുത്തുക]

ട്രാൻസ്ക്രിപ്റ്റുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോസിലിൻ_ബെൽ_ബെർണെൽ&oldid=2913866" എന്ന താളിൽനിന്ന് ശേഖരിച്ചത്