Jump to content

ടെറൻസ് ടാവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Terence Tao എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Terence Chi-Shen Tao
ജനനം (1975-07-17) 17 ജൂലൈ 1975  (49 വയസ്സ്)
Adelaide, South Australia
ദേശീയതAustralia[1]
United States[1]
കലാലയം
അറിയപ്പെടുന്നത്Green–Tao theorem
Erdős discrepancy problem
Compressed Sensing
Tao's inequality
Kakeya conjecture
Horn Conjecture
ജീവിതപങ്കാളി(കൾ)Laura Tao
കുട്ടികൾ2
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematics
സ്ഥാപനങ്ങൾUCLA
പ്രബന്ധംThree Regularity Results in Harmonic Analysis[1] (1996)
ഡോക്ടർ ബിരുദ ഉപദേശകൻElias M. Stein
ഡോക്ടറൽ വിദ്യാർത്ഥികൾMonica Vișan
വെബ്സൈറ്റ്www.math.ucla.edu/~tao/ terrytao.wordpress.com
ടെറൻസ് ടാവോ
Traditional Chinese陶哲軒
Simplified Chinese陶哲轩

ടെറൻസ് ടായോ (Terence Chi-Shen Tao) FAA FRS (ജനനം ജൂലൈ 19, 1975) ഗണിതശാസ്ത്രത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഓസ്ട്രേലിയൻ-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനാണ്. ഹാർമോണിക് വിശകലനം, ഭാഗിക ഡിഫറൻഷ്യൽ സമവാക്യങ്ങൾ, ബീജഗണിത കോമ്പിനേറ്ററിക്സ്, ഗണിത കോമ്പിനേറ്ററിക്സ്, ജ്യാമിതീയ സംയോജനം, പ്രോബബിലിറ്റി സിദ്ധാന്തം, കംപ്രസ്ഡ് സെൻസിംഗ്, അനലിറ്റിക് നമ്പർ തിയറി എന്നിവയിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.[2]

2006-ലെ ഫീൽഡ്‌സ് മെഡലും 2014-ലെ ഗണിതശാസ്ത്രത്തിലെ ബ്രേക്ക്‌ത്രൂ പ്രൈസും അദ്ദേഹം നേടിയിട്ടുണ്ട്. 2006-ലെ മക് ആർതർ ഫെല്ലോ കൂടിയാണ് അദ്ദേഹം. മുന്നൂറിലധികം ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവോ സഹ-രചയിതാവോ ആണ് താവോ.[3] ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഗണിതശാസ്ത്രജ്ഞരിൽ ഒരാളായി അദ്ദേഹം പരക്കെ കണക്കാക്കപ്പെടുന്നു. [4][5][6][7]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Vitae and Bibliography for Terence Tao". 12 Oct 2009. Retrieved 2010-01-21.
  2. "Mathematician Proves Huge Result on 'Dangerous' Problem". 11 December 2019. Archived from the original on 23 October 2021.
  3. "Search | arXiv e-print repository".
  4. Cook, Gareth (24 July 2015). "The Singular Mind of Terry Tao (Published 2015)". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 15 February 2021.
  5. "Primed for Success". 2 October 2007. {{cite web}}: |archive-date= requires |archive-url= (help)
  6. "PRESIDENT'S COUNCIL OF ADVISORS ON SCIENCE AND TECHNOLOGY: Terence Tao, PhD". 2021. {{cite web}}: |archive-date= requires |archive-url= (help)
  7. "Terence Tao, 'Mozart of Math,' is first UCLA math prof to win Fields Medal". 8 August 2006. {{cite web}}: |archive-date= requires |archive-url= (help)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ടെറൻസ് ടാവോ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ടെറൻസ്_ടാവോ&oldid=4099769" എന്ന താളിൽനിന്ന് ശേഖരിച്ചത്