ഗ്രീൻ ഐലന്റ് ദേശീയോദ്യാനം

Coordinates: 16°45′35″S 145°58′28″E / 16.75972°S 145.97444°E / -16.75972; 145.97444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രീൻ ഐലന്റ് ദേശീയോദ്യാനം
Queensland
ഗ്രീൻ ഐലന്റ് ദേശീയോദ്യാനം is located in Queensland
ഗ്രീൻ ഐലന്റ് ദേശീയോദ്യാനം
ഗ്രീൻ ഐലന്റ് ദേശീയോദ്യാനം
Nearest town or cityCairns
നിർദ്ദേശാങ്കം16°45′35″S 145°58′28″E / 16.75972°S 145.97444°E / -16.75972; 145.97444
സ്ഥാപിതം1937
വിസ്തീർണ്ണം12 ha (30 acres)
Managing authoritiesQueensland Parks and Wildlife Service
Website[<span%20class="url">.qld.gov.au/parks/green-island/index.html ഗ്രീൻ ഐലന്റ് ദേശീയോദ്യാനം]
See alsoProtected areas of Queensland

ഗ്രീൻ ഐലന്റ് ദേശീയോദ്യാനം [1] എന്നത് ഒരു ചെറിയ കോറൻ കേയിലുള്ളതും സംരക്ഷിതപ്രദേശമെന്നു പ്രഖ്യാപിക്കപ്പെട്ടതുമായ ദേശീയോദ്യാനമാണ്. ഇവിടുത്തെ ആദിവാസികളായ ഗുൻഗ്ഗന്യ്ജി ജനങ്ങൾ ഇത്നെ ദുബുക്ജി എന്നാണ് വിളിക്കുന്നത്. ഗുൻഗ്ഗന്യ്ജി ജനങ്ങൾ ഈ ദ്വീപിനെ ഉപക്രമത്തിനു വേണ്ടിയുള്ള മൈതാനമായാണ് ഉപയോഗിച്ചു വന്നിരുന്നത്. [2]

ദേശീയോദ്യാനം ക്യൂൻസ്ലാന്റിലെ കയ്ൺസിൽ നിന്നും 27 കിലോമീറ്റർ അകലെയാണിത്. ഇവിടേക്ക് കയ്ൺസിൽ നിന്നും എല്ലാ ദിവസവും സ്ഥിരമായി പുറപ്പെടുന്ന ബോട്ടുകളുണ്ട്. ഗ്രേറ്റ് ബാറിയർ റീഫ് ലോകപൈതൃകസ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ദ്വീപ് ദേശീയോദ്യാനം എന്ന ഖ്യാതി ഇതിനുണ്ട്. [3]

അവലംബം[തിരുത്തുക]

  1. Queensland Government Placenames[പ്രവർത്തിക്കാത്ത കണ്ണി]
  2. Explore Queensland's National Parks. Prahran, Victoria: Explore Australia Publishing. 2008. p. 22. ISBN 978-1-74117-245-4.
  3. Queensland National Parks and Wildlife Service Webpage Archived 2007-09-21 at the Wayback Machine. Accessed 20 November 2007