കേരളത്തിൽ നിന്നുള്ള വനിത പാർല‌മെന്റ് അംഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതകൾ[തിരുത്തുക]

വർഷം ജനപ്രതിനിധിയുടെ പേര് പാർട്ടി മണ്ഡലം
1951* ആനി മസ്ക്രീൻ സ്വതന്ത്ര സ്ഥാനാർത്ഥി തിരുവനന്തപുരം ലോകസഭാമണ്ഡലം
1967 സുശീല ഗോപാലൻ സി.പി.ഐ.എം. അമ്പലപ്പുഴ ലോകസഭാമണ്ഡലം
1971 കെ. ഭാർഗവി സി.പി.ഐ. അടൂർ ലോകസഭാമണ്ഡലം
1980 സുശീല ഗോപാലൻ സി.പി.ഐ.എം. ആലപ്പുഴ ലോകസഭാമണ്ഡലം
1984 സുശീല ഗോപാലൻ സി.പി.ഐ.എം. ചിഴയിൻകീഴ് ലോകസഭാമണ്ഡലം
1989 സാവിത്രി ലക്ഷ്മണൻ കോൺഗ്രസ് (ഐ.) മുകുന്ദപുരം ലോകസഭാമണ്ഡലം
1991 സാവിത്രി ലക്ഷ്മണൻ കോൺഗ്രസ് (ഐ.) മുകുന്ദപുരം ലോകസഭാമണ്ഡലം
1998 എ.കെ. പ്രേമജം സി.പി.ഐ.എം. വടകര ലോകസഭാമണ്ഡലം
1999 എ.കെ. പ്രേമജം സി.പി.ഐ.എം. വടകര ലോകസഭാമണ്ഡലം
2004 പി. സതീദേവി സി.പി.ഐ.എം. വടകര ലോകസഭാമണ്ഡലം
2004 സി.എസ്. സുജാത സി.പി.ഐ.എം. മാവേലിക്കര ലോകസഭാമണ്ഡലം
2014 പി.കെ. ശ്രീമതി സി.പി.ഐ.എം. കണ്ണൂർ ലോകസഭാമണ്ഡലം
  • തിരുകൊച്ചി സംസ്ഥാനം

കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതകൾ[തിരുത്തുക]

വർഷം ജനപ്രതിനിധിയുടെ പേര് പാർട്ടി
2010 ടി.എൻ. സീമ സി.പി.ഐ.എം.