ചിറയിൻകീഴ് ലോക്‌സഭാ നിയോജകമണ്ഡലം
ദൃശ്യരൂപം
(ചിഴയിൻകീഴ് ലോകസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ റദ്ദായ മണ്ഡലമാണ് ചിറയൻകീഴ് ലോകസഭാമണ്ഡലം.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|
2004 | വർക്കല രാധാകൃഷ്ണൻ | സി.പി.എം., എൽ.ഡി.എഫ്. | എം.ഐ. ഷാനവാസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1999 | ||||
1998 | വർക്കല രാധാകൃഷ്ണൻ | സി.പി.എം., എൽ.ഡി.എഫ്. | എം.എം. ഹസൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1996 | എ. സമ്പത്ത് | സി.പി.എം., എൽ.ഡി.എഫ്. | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1991 | സുശീല ഗോപാലൻ | സി.പി.എം., എൽ.ഡി.എഫ്. | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1989 | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സുശീല ഗോപാലൻ | സി.പി.എം., എൽ.ഡി.എഫ്. |
1984 | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ. സുധാകരൻ | സി.പി.എം., എൽ.ഡി.എഫ്. |
1980 | എ.എ. റഹീം | കോൺഗ്രസ് (ഐ.) | വയലാർ രവി | ഐ.എൻ.സി. (യു.) |
1977 | വയലാർ രവി | കോൺഗ്രസ് (ഐ.) | കെ. അനിരുദ്ധൻ | സി.പി.എം. |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-25.