കാംബോജി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാംബോജി
സംവിധാനംവിനോദ് മങ്കര
നിർമ്മാണംലക്ഷ്മി എം. പത്മനാഭൻ
രചനവിനോദ് മങ്കര
അഭിനേതാക്കൾവിനീത്
ലക്ഷ്മി ഗോപാലസ്വാമി
സോന നായർ
രചന നാരായണൻകുട്ടി
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംശംഭു ശർമ
ചിത്രസംയോജനംഅയൂബ് ഖാൻ
സ്റ്റുഡിയോപത്മലക്ഷ്മി പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 30 മാർച്ച് 2017 (2017-03-30)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

വിനോദ് മങ്കര സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കാംബോജി.[2] വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് എം. ജയചന്ദ്രനാണ്. [3][4]

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

കാംബോജി
സംഗീതം by എം. ജയചന്ദ്രൻ
Released5 സെപ്റ്റംബർ 2016
Length33:15
Languageമലയാളം
Labelസത്യം ഓഡിയോസ്
Producerഎം. ജയചന്ദ്രൻ

എം. ജയചന്ദ്രനാണ് ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഒ.എൻ.വി. കുറുപ്പ്, വിനോദ് മങ്കര, ഗോപാലകൃഷ്ണ ഭാരതി എന്നിവരായിരുന്നു ഗാനരചയിതാക്കൾ. ഒ.എൻ.വി. കുറുപ്പ് ഗാനരചന നിർവഹിച്ച അവസാനത്തെ ചലച്ചിത്രമാണ് കാംബോജി. [5][6]

ഗാനം
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "നടവാതിൽ"  ഒ.എൻ.വി. കുറുപ്പ്കെ.എസ്. ചിത്ര  
2. "ശ്രുതി ചേരുമോ"  ഒ.എൻ.വി. കുറുപ്പ്കെ.ജെ. യേശുദാസ്  
3. "അംഗുലി സ്പർശം"  വിനോദ് മങ്കരബോംബെ ജയശ്രീ  
4. "ചെന്താർ നേർമുഖി"  ഒ.എൻ.വി. കുറുപ്പ്ശ്രീവത്സൻ ജെ. മേനോൻ, കെ.എസ്. ചിത്ര  
5. "ഇറക്കം വരാമൽ"  ഗോപാലകൃഷ്ണ ഭാരതിബോംബെ ജയശ്രീ  
6. "ഹരിനാക്ഷി"  Traditionalനന്ദിനി  
7. "ഹരിനാക്ഷി"  Traditionalകോട്ടയ്ക്കൽ മധു  
8. "ഒളിവിൽ ഉണ്ടോ"  Traditionalനന്ദിനി  
9. "മാരിമാൻ കണ്ണി"  Traditionalകലാനിലയം സിനു  
ആകെ ദൈർഘ്യം:
33:15

പുരസ്കാരങ്ങൾ[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം 2016[7][തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.filmibeat.com/malayalam/movies/kamboji.html
  2. "Vinod Mankara on his new movie Kamboji". The Hindu. 4 August 2016. ശേഖരിച്ചത് 6 September 2016. CS1 maint: discouraged parameter (link)
  3. "ONV's last written song recorded for Kamboji". Mathrubhumi. 23 March 2016. ശേഖരിച്ചത് 6 September 2016. CS1 maint: discouraged parameter (link)
  4. "'An intense journey with Kunjunni'". The Hindu. 14 December 2016. ശേഖരിച്ചത് 18 December 2017. CS1 maint: discouraged parameter (link)
  5. "Kamboji audio release". facebook. 5 September 2016. ശേഖരിച്ചത് 6 September 2016. CS1 maint: discouraged parameter (link)
  6. "ONV's last songs in Vinod Mankara's next". Indiaglitz. 3 March 2016. ശേഖരിച്ചത് 6 September 2016. CS1 maint: discouraged parameter (link)
  7. "kerala-film-awards-winners-list-malayalam-movie-actor". manoramaonline.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാംബോജി_(ചലച്ചിത്രം)&oldid=2830103" എന്ന താളിൽനിന്ന് ശേഖരിച്ചത്