ഗോപാലകൃഷ്ണ ഭാരതി
ദൃശ്യരൂപം
ഗോപാലകൃഷ്ണ ഭാരതി | |
---|---|
ജനനം | 1810 നരിമണം, നാഗപട്ടണം |
മരണം | 1896 |
വിഭാഗങ്ങൾ | കർണാടക സംഗീതം |
തൊഴിൽ(കൾ) | കർണാടക സംഗീതജ്ഞൻ |
കർണ്ണാടക സംഗീതത്തിലെ വാഗ്ഗേയകാരനും തമിഴ് കവിയുമായിരുന്നു ഗോപാലകൃഷ്ണ ഭാരതി (1810-1896). ത്യാഗരാജ സ്വാമികളുടെ സമകാലീനനായിരുന്നു ഗോപാലകൃഷ്ണ ഭാരതി.
ജീവിതരേഖ
[തിരുത്തുക]നാഗപട്ടണത്തിനു സമീപത്തുള്ള നരിമണത്ത് ജനിച്ചു. പിതാവ് സംസ്കൃത പണ്ഡിതനും വീണ വാദകനുമായിരുന്നു. ഗോവിന്ദ യതി, രാംദാസ് എന്നിവരിൽ നിന്നും സംഗീതം അഭ്യസിച്ചിരുന്നു. [1]
സംഗീത കൃതികൾ
[തിരുത്തുക]അദ്വൈത എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഗോപാലകൃഷ്ണ ഭാരതി രചിച്ച സംഗീത കൃതികൾ.
കൃതി | രാഗം | താളം | ഭാഷ | മറ്റു വിവരങ്ങൾ | Audio Links |
---|---|---|---|---|---|
തിരുവടിശരണം | കാംബോജി | ആദിതാളം | തമിഴ് | ||
എപ്പോ വരുവാരോ | ജോൻപുരി | ആദിതാളം | തമിഴ് | [2] | |
ഗുരുവരുളും തിരുവരുളും | ആഭോഗി | ഖണ്ഡ ചാപ്പ് | തമിഴ് | Though listed out as Gopalakrishna Bharathi's, this is a composition of Gowri Shankara Stapathi | [3] |
സഭാപതിയ്ക്ക് വേറു ദൈവം സമാനമാകുമാ | ആഭോഗി | രൂപക താളം | തമിഴ് | ||
ഇന്നമും സന്ദേഗ പടലാമോ | കീരവാണി | മിശ്രചാപ്പ് | തമിഴ് |
നന്ദനാർ ചരിത്രം
[തിരുത്തുക]നന്ദനാർ എന്ന ഭക്തകവിയുടെ ജീവിതത്തെ ആസ്പദമാക്കി ഗോപാലകൃഷ്ണ ഭാരതി രചിച്ച കഥാപ്രസംഗമാണ് നന്ദനാർ ചരിത്രം. തമിഴ് ഭാഷയിലുള്ള ആദ്യകാല കഥാപ്രസംഗങ്ങളിലൊന്നാണ് ഇത്. ഈ കഥയെ പുസ്തക രൂപത്തിലും പുറത്തിറക്കിയിട്ടുണ്ട്. [6]
അവലംബം
[തിരുത്തുക]- ↑ Mahabharati, Sangit (2010). "Gopālakriṣhṇa Bhārati". In Late Pandit Nikhil Ghosh (ed.). The Oxford Encyclopaedia of the Music of India, Vol. 1. New Delhi: Oxford University Press. p. 375. ISBN 978-0-19-565098-3.
- ↑ "eppo varuvAro - Snehakottai Hari & Party".
- ↑ "guruvaruLum tiruvaruLum - Nityasree Mahadevan".
- ↑ "sabhApatikku vEre daivam samAnamAgumA - MS Subbulakshmi".
- ↑ "sabhApatikku vEre daivam samAnamAgumA - OS Thyagarajan".
- ↑ Kolappan, B. (23 December 2013). "Sleeping Employees,a French official:The saga of a Tamil opera". The Hindu. Chennai, India.
പുറം കണ്ണികൾ
[തിരുത്തുക]- Carnatica.net
- Carnatic Music Krithi Audio Archive: http://www.ecse.rpi.edu/Homepages/shivkuma/music/index.html Archived 2007-12-11 at the Wayback Machine.
- Carnatic music notation for few Tamil, Telugu, English songs at VK's website: http://www.keylessonline.com/
- Palem Gopalakrishna Carnatic music section with notations for Telugu songs: http://gopalakrishna.palem.in/music.html
- CFugue C++ API for Carnatic Music Programming: http://gopalakrishna.palem.in/CFugue.html
- CarMusTy Carnatic Music Typesetting Environment: http://gopalakrishna.palem.in/CarMusTy.html
- Carnatic music notation page links at Musically Urs's website: http://www.angelfire.com/musicals/musically_urs/notation_link.html