എൻവിഡിയ കോർപ്പറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Coordinates: 37°22′14.62″N 121°57′49.46″W / 37.3707278°N 121.9637389°W / 37.3707278; -121.9637389

എൻവിഡിയ കോർപ്പറേഷൻ
പബ്ലിക്ക് കമ്പനി
Traded asNASDAQNVDA
S&P 500 Component
വ്യവസായംഅർദ്ധചാലകങ്ങൾ
സ്ഥാപിതം1993
സ്ഥാപകൻജെൻ-സുൻ ഹ്വാങ്
ക്രിസ് മൽക്കോവിസ്കി
കർട്ടിസ് പ്രിയെം
ആസ്ഥാനംസാന്താ ക്ലാര, കാലിഫോർണിയ, യു.എസ്.എ.
Area served
ലോകമെമ്പാടും
പ്രധാന വ്യക്തി
ജെൻ-സുൻ ഹ്വാങ് (പ്രസിഡന്റ്, സി.ഇ.ഓ.)
ഉത്പന്നംഗ്രാഫിക്സ് പ്രോസ്സസിംഗ് യൂണിറ്റ്s
ചിപ്പ്സെറ്റുകൾ
വരുമാനംIncrease US$3.326 ശതകോടി(2010)
Decrease $98.945 ദശലക്ഷം(2010)
Decrease $67.987 ദശലക്ഷം(2010)
മൊത്ത ആസ്തികൾIncrease $3.586 ശതകോടി(2010)
Total equityIncrease $2.665 ശതകോടി(2010)
Number of employees
7,500 (2011)[അവലംബം ആവശ്യമാണ്]
വെബ്സൈറ്റ്http://nvidia.com

ഗ്രാഫിക് പ്രോസസ്സർ, കമ്പ്യൂട്ടർ ചിപ്പസെറ്റുകൾ തുടങ്ങിയവ നിർമ്മിക്കുന്ന അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്തെ സാന്താ ക്ലാര ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയാണ് എൻവിഡിയ കോർപ്പറേഷൻ(NASDAQNVDA; {(/ɪnˈvɪdiə/ in-VID-eeə)[1] എ.എം.ഡിയാണ് എൻവിദിയയുടെ പ്രധാന എതിരാളി. ഗ്രാഫിക്സിന് പുറമേ ഗവേഷക രംഗത്തും എൻവിദിയ ഉണ്ട്. ടെഗ്ര എന്ന ജിപിയു ഫോണുകളിലും മൊബൈൽ ഉപകരണങ്ങളിലും ഉപയോഗിക്കുന്നു. എ.എം.ഡിക്ക് പുറമേ ഇന്റലും ക്വാൾക്കോമുമാണ് എതിരാളികൾ.

കമ്പനി ചരിത്രം[തിരുത്തുക]

ഉല്പന്നങ്ങൾ[തിരുത്തുക]

എൻവിദിയയുടെ headquarters in Santa Clara
A graphics processing unit on an NVIDIA GeForce 6600 GT

ഗ്രാഫിക് ചിപ്സെറ്റുകൾ[തിരുത്തുക]

  • ജീഫോഴ്സ് - ഗെയ്മിംഗ് ഗ്രാഫിക്സിന് വേണ്ടി.
  • ക്വാഡ്രോ - Computer-aided design and digital content creation workstation graphics processing products.
  • ടെഗ്ര - മൊബൈൽ ഉപകരണങ്ങൾക്ക് വേണ്ടി.
  • ടെസ്ള - ശാസ്ത്ര മേഖലകളിൽ ഉപയോഗിക്കുന്ന ഉയർന്ന തലത്തിലുള്ള ചിത്രങ്ങൾക്ക്.
  • എൻഫോഴ്സ് - എ.എം.ഡി അഥ്ലോൺ, ഡ്യുറോൺ പ്രോസസ്സറുകൾക്ക് വേണ്ടിയുള്ള മദർബോർഡ് ചിപ്പ്സെറ്റ്

വീഡിയോ കാർഡ് നിർമ്മാതാക്കൾ[തിരുത്തുക]

എൻവിദിയ വീഡിയോ കാർഡുകൾ നിർമ്മിക്കുന്നില്ല., ജിപിയു ചിപ്പുകൾ മാത്രമേ നിർമ്മിക്കുന്നുള്ളു(The NVIDIA official website shows prototypical models).

പങ്കാളികൾ[തിരുത്തുക]


അവലംബം[തിരുത്തുക]

  1. YouTube – Nvidia: The Way It's Meant To Be Played

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻവിഡിയ_കോർപ്പറേഷൻ&oldid=2340447" എന്ന താളിൽനിന്ന് ശേഖരിച്ചത്