ജൂനിപെർ നെറ്റ്‌വർക്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Juniper Networks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജുനിപെർ നെറ്റ്‌വർക്‌സ്
തരംപൊതുമേഖല
വ്യവസായംകമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ
സ്ഥാപിതം1996
ആസ്ഥാനംകാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ
പ്രധാന ആളുകൾപ്രസിഡന്റും സി.ഈ.ഓയും:
ഉൽപ്പന്നങ്ങൾനെറ്റ്വർക്ക് സ്വിച്ച്, റൗട്ടർ, ഫയർ‌വാള്, വോയിസ് ഓവർ ഐ.പി ടെലിഫോണുകൾ
മൊത്തവരുമാനംGreen Arrow Up Darker.svg $3.57 ബില്യൻ യു.എസ് ഡോളർ (2008)
അറ്റാദായംGreen Arrow Up Darker.svg $650.8 മില്യൻ യു.എസ് ഡോളർ (2008)
ജീവനക്കാർ7000+ (2009)
വെബ്‌സൈറ്റ്juniper

കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര വിവരസാങ്കേതികവിദ്യാകമ്പനിയാണ് ജുനിപെർ നെറ്റ്‌വർക്‌സ്.[1] [2][3] നെറ്റ്‌വർക്കിംഗിനും ഇന്റർനെറ്റ്ർക്കിംഗിനും വേണ്ടുന്ന ഉപകരണ സാമഗ്രികളിൽ ചിലതായ സ്വിച്ചുകൾ, റൂട്ടറുകൾ, ഫയർവാളുകൾ, വോയിസ് ഓവർ ഐ.പി. ഉപകരണങ്ങൾ എന്നിവ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന സ്ഥാപനമാണിത്‌.

അവലംബം[തിരുത്തുക]

  1. "Juniper Networks, Inc. (JNPR) :Profile". Yahoo! Finance. Retrieved March 5, 2009.
  2. "Pradeep Sindhu". Forbes. Retrieved January 29, 2009.
  3. "On the record: Scott Kriens and Pradeep Sindhu". San Francisco Chronicle. Retrieved June 11, 2008.