Jump to content

ജൂനിപെർ നെറ്റ്‌വർക്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജുനിപെർ നെറ്റ്‌വർക്‌സ്
പൊതുമേഖല
വ്യവസായംകമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ
സ്ഥാപിതം1996
ആസ്ഥാനം,
പ്രധാന വ്യക്തി
പ്രസിഡന്റും സി.ഈ.ഓയും:
ഉത്പന്നങ്ങൾനെറ്റ്വർക്ക് സ്വിച്ച്, റൗട്ടർ, ഫയർ‌വാള്, വോയിസ് ഓവർ ഐ.പി ടെലിഫോണുകൾ
വരുമാനംIncrease $3.57 ബില്യൻ യു.എസ് ഡോളർ (2008)
Increase $650.8 മില്യൻ യു.എസ് ഡോളർ (2008)
ജീവനക്കാരുടെ എണ്ണം
7000+ (2009)
വെബ്സൈറ്റ്juniper

കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര വിവരസാങ്കേതികവിദ്യാകമ്പനിയാണ് ജുനിപെർ നെറ്റ്‌വർക്‌സ്.[1] [2][3] നെറ്റ്‌വർക്കിംഗിനും ഇന്റർനെറ്റ്ർക്കിംഗിനും വേണ്ടുന്ന ഉപകരണ സാമഗ്രികളിൽ ചിലതായ സ്വിച്ചുകൾ, റൂട്ടറുകൾ, ഫയർവാളുകൾ, വോയിസ് ഓവർ ഐ.പി. ഉപകരണങ്ങൾ എന്നിവ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന സ്ഥാപനമാണിത്‌.

അവലംബം

[തിരുത്തുക]
  1. "Juniper Networks, Inc. (JNPR) :Profile". Yahoo! Finance. Retrieved March 5, 2009.
  2. "Pradeep Sindhu". Forbes. Archived from the original on 2009-03-16. Retrieved January 29, 2009.
  3. "On the record: Scott Kriens and Pradeep Sindhu". San Francisco Chronicle. Retrieved June 11, 2008.